Enikkay Marichavane Maranathe - എനിക്കായി മരിച്ചവനെ - Christking - Lyrics

Enikkay Marichavane Maranathe - എനിക്കായി മരിച്ചവനെ


1 എനിക്കായി മരിച്ചവനെ
മരണത്തെ ജയിച്ചവനെ
ഇന്നും ജീവിക്കുന്നവനെ(2)

യേശുവേ എൻ യേശുവേ (2)

നിൻ കൃപകളെ ഞാൻ പാടിടും
നിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടും
ചെയ്ത നന്മകൾ ഞാൻ ഓർത്തിടും
യേശുവേ (2)

2 എല്ലാ നാമത്തിനും മീതെ
ഉയർന്ന നാമമിത്
ദൂതന്മാർ രാപ്പകലിന്നും
വാഴ്ത്തുന്ന നാമമിത്

എല്ലാ നാവും പാടീടും
മുഴങ്ങാലും മടങ്ങിടുമേ
സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ...

3 അത്ഭുത മന്ത്രിയവൻ
വീരനാം ദൈവം അവൻ
നിത്യ പിതാവും അവൻ
സമാധാനത്തിൻ പ്രഭു

ആരാധിപ്പാൻ യോഗ്യൻ
ആശ്രയിപ്പാൻ യോഗ്യൻ
സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ...


Ennikay Marichavane
Maranathe Jayichavane
Innum Jeevikkunnavane (2)

Yeshuve… en Yeshuve (2)

Nin Krupakale Njan Paadidum
Nin Snehathe Njan Vaazhteedum
Cheytha Nanmakal Njan Orthidum
Yeshuve (2)

2 Ella Namathinum Meethe
Uyirnna Naamam Ithu
Doothanmaar Raapakal Innum
Vaazhthunna Naamam Ithu

Ella Naavum Paadidum
Muzhankaal Madangidume
Sarvathin Yogyan Neeye (2);- Nin Krupa

3 Albhutha Manthriyavan
Veeranam Daivam Avan
Nithya Pithavum Avan
Samadhanathin Prabhu

Aradhippan Yogyan
Asrayippan Yogyan
Sarvathin Yogyan Neeye (2) );- Nin Krupa



Enikkay Marichavane Maranathe - എനിക്കായി മരിച്ചവനെ Enikkay Marichavane Maranathe - എനിക്കായി മരിച്ചവനെ Reviewed by Christking on April 22, 2020 Rating: 5

No comments:

Powered by Blogger.