Enikkente Karthavundallo - എനിക്കെന്റെ കർത്താവുണ്ടല്ലോ - Christking - Lyrics

    Enikkente Karthavundallo - എനിക്കെന്റെ കർത്താവുണ്ടല്ലോ


    എനിക്കെന്റെ കർത്താവുണ്ടല്ലോ
    എനിക്കെന്റെ യേശുവുണ്ടല്ലോ
    മാറാത്ത വചനമുണ്ടല്ലോ
    തീരാത്ത സ്നേഹമുണ്ടല്ലോ

    1 ഇവിടെ ഞാൻ ഏകനാണെന്നോ
    ആരും തുണയായ് ഇല്ലെന്നോ
    ഉള്ളിൽ പിശാചു മന്ത്രിച്ചാൽ
    എനിക്കെന്റെ കർത്താവുണ്ടല്ലോ;- എനി...

    2 ഓളങ്ങളേറി വന്നാലും
    മുങ്ങുമാറായി എന്നാലും
    യേശുവിൻ നാമമുണ്ടല്ലോ
    ഉന്നത നാമമുണ്ടല്ലോ;- എനി...

    3 അഗ്നി അതലറി വന്നാലും
    ആഴി കവിഞ്ഞു വന്നാലും
    അഗ്നിയെ ശാന്തമാക്കുന്നോൻ
    ആഴിമേൽ നടന്നു വന്നോൻ;- എനി...

    4 മാറായിൻ രാത്രികളിലും
    യോർദ്ദാന്റെ തീരങ്ങളിലും
    ചാരുവാൻ യേശുവുണ്ടല്ലോ
    മാറാത്ത കർത്തനുണ്ടല്ലോ;- എനി...


    Enikente Karthavundallo
    Enikente Yeshuvundello
    Maratha Vachanamundallo
    Theratha Snehamundallo

    Ivide Njan Eekana’nenno
    Aarum Thunayayi Illenno
    Ullil Pishachu Mandrichal
    Enikente Karthavundallo

    Oolangaléri Vannalum
    Mugumari Ennalum
    Yeshuvin Namamundallo
    Unnatha Namamundallo

    Agni Athalari Vannalum
    Aazhi Kavinju Vannalum
    Agniye Shanthamakunnon
    Aazimel Nadannu Vannon

    Marayin Rathrikalilum
    Yordante Theerangalilum
    Charuvan Yeshuvundallo
    Maratha Karthanudallo



    Enikkente Karthavundallo - എനിക്കെന്റെ കർത്താവുണ്ടല്ലോ Enikkente Karthavundallo - എനിക്കെന്റെ കർത്താവുണ്ടല്ലോ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.