Enikkente Yeshu Maathram Avan - എനിക്കെന്റെ യേശു മാത്രം - Christking - Lyrics

    Enikkente Yeshu Maathram Avan - എനിക്കെന്റെ യേശു മാത്രം


    എനിക്കെന്റെ യേശു മാത്രം
    അവൻ മതിയായവൻ
    എനിക്കെന്റെ കർത്തൻ മാത്രം
    അവൻ മതിയായവൻ

    ആത്മസഖിയവൻ കൂടെയിരിക്കുമെ
    ഉറ്റവരേവരും കൈവിട്ടാലും

    പ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായി
    എന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാം

    ക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെ
    ആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചു

    കൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനി
    എന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ


    Enikente Yeshu Maathram
    Avan Mathiyaa Yavan
    Enikkentae Karthan Maathram
    Avan Mathiyaa Yavan

    Aathma Sakhi Avan Kootay Irikkumay
    Uttavar Aevarum Kai Vittaalum

    Pratheekshakal Earay Untaayi Jeevatham Anugrahamaai
    Ennittum Nashtamaayi Koottukaar Ellaam

    Krooshinkal Kantu Njaan Aeakanaam Karthanay
    Aashwaasam Thannu Than Enney Urappichu

    Kaivitillaa Njaan Upeekshi Killini
    Ennura Chaithavan Dhairyam Pakarnnithaa



    Enikkente Yeshu Maathram Avan - എനിക്കെന്റെ യേശു മാത്രം Enikkente Yeshu Maathram Avan - എനിക്കെന്റെ യേശു മാത്രം Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.