Enikkente Aashrayam Yeshuvathre - എനിക്കെന്റെ ആശ്രയം യേശുവത്രേ - Christking - Lyrics

    Enikkente Aashrayam Yeshuvathre - എനിക്കെന്റെ ആശ്രയം യേശുവത്രേ


    1 എനിക്കെന്റെ ആശ്രയം യേശുവത്രേ
    സർവ്വശക്തനാം എന്റെ യേശുവത്രേ
    ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
    യേശു മതിയായവൻ (2)

    യേശു മതി ആ സ്നേഹം മതി
    തൻ ക്രൂശു മതി എനിക്ക്
    യേശു മതി തൻ ഹിതം മതി
    നിത്യജീവിൻ മതി എനിക്ക് (2)

    2 കാക്കയെഅയച്ചാഹാരം തരും
    ആവശ്യമെല്ലാം നടത്തിത്തരും
    നഷ്ടങ്ങളെ ലാഭമാക്കിത്തരും
    യേശു മതിയായവൻ (2)

    3 ആരോഗ്യമുള്ള ശരീരം തരും
    രോഗങ്ങളെ ദൈവം നീക്കിത്തരും
    ശാന്തമായുറങ്ങുവാൻ കൃപതന്നീടും
    യേശു മതിയായവൻ (2)

    4 സമാധാനമുള്ള കുടുബം തരും
    കുടുംബത്തിൽ ഏവർക്കും രക്ഷ തരും
    നല്ല സ്വഭാവികളായ് തീർത്തിടും
    യേശു മതിയായവൻ (2)


    Enikkente Aashrayam Yeshuvathre
    Sarva’shakthanam Ente Yeshuvathre
    Njan Avan Kaikalil Surakshithanam
    Yeshu Mathiyayaven

    Yeshu Mathi Aa Sneham Mathi
    Than Krushu Mathi Enike
    Yeshu Mathi Than Hitham Mathi
    Nityajeevan Mathi Enike

    Kakkayeáyachaharam Tharum
    Aavashyamellam Nadathitharum
    Nashtangale Labha’makitharum
    Yeshu Mathiyayaven

    Aarogyamulla Shareeram Tharum
    Rogangale Daivam Neekitharum
    Shantha’mayuranguvan Krupa’thannidum
    Yeshu Mathiyayaven

    Samadanamulla Kudumbam Tharum
    Kudumbathil Eevarkum Raksha Tharum
    Nalla Swabhavikali Theerthidum
    Yeshu Mathiyayaven



    Enikkente Aashrayam Yeshuvathre - എനിക്കെന്റെ ആശ്രയം യേശുവത്രേ Enikkente Aashrayam Yeshuvathre - എനിക്കെന്റെ ആശ്രയം യേശുവത്രേ Reviewed by Christking on April 22, 2020 Rating: 5

    No comments:

    Powered by Blogger.