Enikkeshuvundee Maruvil - എനിക്കേശുവുണ്ടീമരുവിൽ - Christking - Lyrics

Enikkeshuvundee Maruvil - എനിക്കേശുവുണ്ടീമരുവിൽ


എനിക്കേശുവുണ്ടീമരുവിൽ
എല്ലാമായെന്നുമെന്നരികിൽ

1 ഞാനാകുലനായിടുവാൻ
മനമേയിനി കാര്യമില്ല
ദിനവും നിനക്കവൻ മതിയാം

2 കടുംശോധന വേളയിലും
പാടിയെന്മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങൾ

3 പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാൻ
കരഞ്ഞിന്നു വിതച്ചിടുന്നു

4 ഒന്നുമാത്രമെന്നാഗ്രഹമേ
എന്നെ വീണ്ടെടുത്ത നാഥനെ
മന്നിൽ എവിടെയും കീർത്തിക്കണം

5 നീറുമെന്നുടെ വേദനകൾ മാറും
ഞാനങ്ങു ചെന്നിടുമ്പോൾ
മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും


Enikkeshuvundee Maruvil
Ellamaennumennrikil

1 Njanakulanaiduvan
Manameyinim Karyamilla
Dhinavum Ninakavan Mathiyam

2 Kadum Sothana Velayilum
Padi Enmanamaswasikum
Nedum Njanathilanugrehangal…

3 Parilennuede Nalukalee
Paranesuve Sevichu Njan
Karanjinnu Vithachidunnu

4 Onnu Mathramennagrahame
Enne Veendedutha Nathane
Mannil Evideyum Keerthikanam

5 Neerumennude Vedhanakal
Marum Njanangu Chennidumpol
Maril Cherthu Kanneer Thudakum



Enikkeshuvundee Maruvil - എനിക്കേശുവുണ്ടീമരുവിൽ Enikkeshuvundee Maruvil - എനിക്കേശുവുണ്ടീമരുവിൽ Reviewed by Christking on April 23, 2020 Rating: 5

No comments:

Powered by Blogger.