Enikkini Jeevan Kristhuvethre - എനിക്കിനി ജീവൻ ക്രിസ്തുവത്രേ - Christking - Lyrics

    Enikkini Jeevan Kristhuvethre - എനിക്കിനി ജീവൻ ക്രിസ്തുവത്രേ


    എനിക്കിനി ജീവൻ ക്രിസ്തുവത്രേ
    മരിക്കിലുമെനിക്കതു ലാഭമത്രേ

    മനമേ യേശു മതി
    ദിനവും തൻചരണം ഗതി

    പലവിധ ശോധന നേരിടുകിൽ ­ഇനി
    മലപോൽ തിരനിരയുയർന്നിടുകിൽ
    കലങ്ങുകയില്ല ഞാനവനരികിൽ
    അലകളിൻ മീതെ വന്നിടുകിൽ;- മനമേ..

    ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കും­ഞാൻ
    മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും
    ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻ
    ഭാഗ്യത്തിനിണയില്ല;- മനമേ..

    പരത്തിലാണെന്നുടെ പൗരത്വം­ഇനി
    വരുമവിടന്നെൻ പ്രാണപ്രിയൻ
    മൺമയമാമെന്നുടലന്നു
    വിൺമയമാം, എൻ വിന തീരും;- മനമേ..


    Enikkini Jeevan Kristhuvethre
    Marikkilum Enikkathu Laabhamathre

    Maname Yeshu Mathi
    Dinavum Than Charanam Gathi

    Palavidha Shodhana Neridukil -ini
    Malapol Thiranira Uyarnnidukil
    Kalangukayilla Njanavanarikil
    Alakalin Meethe Vannidukil

    Irikkukil Than Vayalil Parishramikkum-njaan
    Marikkukil Thannarikil Vishramikkum
    Orikkalumonninum Bhaaramillaathirikkumen
    Bhaagyathininayilla

    Parathilaanennude Paurathwam -ini
    Varumavidannen Praanapriyan
    Manmayamaamenn Udalannu
    Vinmayamaam en Vina Theerum



    Enikkini Jeevan Kristhuvethre - എനിക്കിനി ജീവൻ ക്രിസ്തുവത്രേ Enikkini Jeevan Kristhuvethre - എനിക്കിനി ജീവൻ ക്രിസ്തുവത്രേ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.