Enikkoru Thuna Neeye en Priyane - എനിക്കൊരു തുണ നീയെ എൻ പ്രിയനെ - Christking - Lyrics

    Enikkoru Thuna Neeye en Priyane - എനിക്കൊരു തുണ നീയെ എൻ പ്രിയനെ


    എനിക്കൊരു തുണ നീയെ എൻ പ്രിയനെ
    എനിക്കൊരു തുണ നീയെ
    ദുരിതം നിറയും മരുവിലെ വാസത്തിൽ

    1 ഇണയില്ലാ കുറുപ്രാവുപോൽ
    ഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2)
    നാഥാ വരുവാൻ താമസമെങ്കിൽ
    വീഴാതെ നിർത്തേണമേ-എന്നെ(2)

    2 സിംഹത്തിൻ ഗുഹ എനിക്കേകിയാലും
    അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും
    ഉള്ളം കലങ്ങും പ്രതിസന്ധികളിൽ
    വീഴാതെ നിർത്തേണമേ-എന്നെ (2)

    3 ആശ്രയിപ്പാനൊരു ദേഹിയുമില്ല
    ആശ്വസിപ്പാനൊരു ഇടവുമില്ല
    ഒന്നേ മാത്രം നിൻ ജീവമൊഴികൾ
    മന്നിലെൻ ആശ്വാസമായ്-എന്നും (2)


    Enikkoru Thuna Neeye en Priyane
    Enikoru Thuna Neeye
    Dhuritham Nirayum Maruvile Vaasathil

    Inayilla Kurupravupol
    Njarangunnu Priyanil Cheruvan(2)
    Natha Varuvan Thamasam Engkil
    Veezhathe Nirthename-enne (2)

    Simhathin Guha Enikkekiyalum
    Agniyil Enne Valicherinjalum
    Ullam Kalangum Prathisandhikalil
    Veezhathe Nirthename-enne (2)

    Aashraippan Oru Dehiyumilla
    Aashvasippan Oru Idavumilla
    Onne Mathram Nin Jeeva Mozhikal
    Mannilen Aashvasamay-ennem(2)



    Enikkoru Thuna Neeye en Priyane - എനിക്കൊരു തുണ നീയെ എൻ പ്രിയനെ Enikkoru Thuna Neeye en Priyane - എനിക്കൊരു തുണ നീയെ എൻ പ്രിയനെ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.