Enikku Nin Krupa Mathiye Priyane - എനിക്കു നിൻ കൃപ മതിയേ പ്രിയനേ - Christking - Lyrics

    Enikku Nin Krupa Mathiye Priyane - എനിക്കു നിൻ കൃപ മതിയേ പ്രിയനേ


    എനിക്കു നിൻ കൃപ മതിയേ പ്രിയനേ
    എനിക്കു നിൻ കൃപ മതിയേ (2)
    ദുരിതം നിറയും മരുവിലെ വാസത്തിൽ
    എനിക്കു നിൻ കൃപമതിയേ-പ്രിയനേ
    എനിക്കു നിൻ കൃപ മതിയേ (2)

    1 ഇണയില്ലാ കുറുപ്രാവുപോൽ
    ഞരങ്ങുന്നു പ്രിയനെ ചേരുവാൻ
    നാഥാവരുവാൻ താമസമെങ്കിൽ
    വീഴാതെ നിർത്തേണമേ-എന്നെ
    വീഴാതെ നിർത്തേണമേ;- എനിക്കു...

    2 സിംഹത്തിൻ ഗുഹ എനിക്കേകിയാലും
    അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും
    ഉള്ളം കലങ്ങും പ്രതിസന്ധികളിൽ
    വീഴാതെ നിർത്തേണമേ-എന്നെ
    വീഴാതെ നിർത്തേണമേ;- എനിക്കു...

    3 ആശ്രയിപ്പാനൊരു ദേഹിയുമില്ല
    ആശ്വസിപ്പാനൊരു ഇടവുമില്ല
    ഒന്നേമാത്രം നിൻ ജീവമൊഴികൾ
    മന്നിലെന്നാശ്വാസമായ് പ്രിയനേ
    മന്നിലെന്നാശ്വാസമായ്;- എനിക്കു...


    Enikku Nin Krupa Mathiye Priyane
    Enikku Nin Krupa Mathiye (2)
    Duritham Nirayum Maruvile Vasathil
    Enikku Nin Krupa Mathiye-priyane
    Enikku Nin Krupa Mathiye (2)

    1 Inayailla Kurupravupol
    Njarangunnu Priyane Cheruvan
    Naathavaruvan Thamasamengkil
    Veezhathe Nirthename-enne
    Veezhaathe Nirthename;- Enikku...

    2 Simhathin Guha Enikkekiyaalum
    Agniyilenne Valicherinjaalum
    Ullam Kalangum Prathisandhikalil
    Veezhathe Nirthename-enne
    Veezhaathe Nirthename;- Enikku...

    3 Aashrayippanoru Dehiyumilla
    Aashvasippanoru Idavumilla
    Onnemathram Nin Jeevamozhikal
    Mannilennashvaasamaay Priyane
    Mannilennashvaasamaay;- Enikku...



    Enikku Nin Krupa Mathiye Priyane - എനിക്കു നിൻ കൃപ മതിയേ പ്രിയനേ Enikku Nin Krupa Mathiye Priyane - എനിക്കു നിൻ കൃപ മതിയേ പ്രിയനേ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.