Ennalum Aashrayamam Karthavine - എന്നാളും ആശ്രയമാം കർത്താവിനെ - Christking - Lyrics

    Ennalum Aashrayamam Karthavine - എന്നാളും ആശ്രയമാം കർത്താവിനെ


    എന്നാളും ആശ്രയമാം കർത്താവിനെ
    എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ
    എന്നും ഞാൻ വാഴ്ത്തിപ്പാടും

    1 എന്നെയുമെന്റെ നിരൂപണമൊക്കെയും
    നന്നായറിയുന്നോനാംപരമോന്നതനാ
    മെന്റെ പൊന്നു കർത്താവിനെ
    എന്നും ഞാൻ സ്തോത്രം ചെയ്യും

    2 തീജ്വാല പോലുള്ള കണ്ണിനുടമയാം
    കർത്താവറിയാതൊന്നും തന്നേ
    മർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന
    തോർത്തിതാ ഭക്തിയോടെ

    3 നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും
    തൻതിരു സന്നിധിയിൽവെറും
    നഗ്നവും മലർന്നതുമായ് തന്നെ കാണുമേ
    ഏതും മറവില്ലാതെ

    4 കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ
    ധൈര്യത്തോടെ നിൽക്കുമോഅന്നു
    നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോ
    ചിന്തിച്ചിടാം പ്രിയേര

    രീതി: എൻപേർക്കായ് ജീവൻ വയ്ക്കും


    English

    Ennalum Aashrayamam Karthavine - എന്നാളും ആശ്രയമാം കർത്താവിനെ Ennalum Aashrayamam Karthavine - എന്നാളും ആശ്രയമാം കർത്താവിനെ Reviewed by Christking on April 24, 2020 Rating: 5

    No comments:

    Powered by Blogger.