Ennamilla Nanmakal Ennil - എണ്ണമില്ലാ നന്മകൾ എന്നിൽ - Christking - Lyrics

    Ennamilla Nanmakal Ennil - എണ്ണമില്ലാ നന്മകൾ എന്നിൽ


    1 എണ്ണമില്ലാ നന്മകൾ എന്നിൽ
    ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
    നന്ദിയല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്

    നിത്യ സ്നേഹമോർക്കുമ്പോൾ
    വൻ കൃപകളോർക്കുമ്പോൾ
    എങ്ങനെ സ്തുതിക്കാതിരുന്നിടും
    ആ കരുണ ഒർക്കുമ്പോൾ
    വൻ ത്യാഗമോർക്കുമ്പോൾ
    എങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ...

    2 സാധുവാകും എന്നെ സ്നേഹിച്ചു
    സ്വന്ത ജീവൻ തന്ന സ്നേഹമേ
    നന്ദിയല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...

    3 കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ
    കൺകൾ നിറയുന്നെന്റെ പ്രിയനെ
    നന്ദിയല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...


    1 Ennamilla Nanmakal Ennil
    Choriyum Van Dayaye Orkkumbol
    Nandhiyallathonnum Illappa
    Ente Naaval Cholliduvanay
    Sthothramallathonnum Illappa
    Ente Naaval Cholliduvanay

    Nithya Sneham Orkkumbol
    Van Krupakal Orkkumbol
    Engine Sthuthikkathirunnidum
    Aa Karuna Orkkumbol
    Van Thyagam Orkkumbol
    Engane Vaazhthathirunnidum-yehsuve…

    2 Sadhuvakum Enne Snehichu
    Swantha Jeevan Thanna Snehame
    Nandiyallathonnum Illappa
    Ente Naaval Cholliduvanay
    Sthothramallathonnum Illappa
    Ente Naaval Cholliduvanay;- Nithya

    3 Kalvariyin Sneham Orkkumbol
    Kankal Nireyunnente Priyane
    Nandhiyallathonnum Illappa
    Ente Naaval Cholliduvanay
    Sthothramallathonnum Illappa
    Ente Naaval Cholliduvanay;- Nithya



    Ennamilla Nanmakal Ennil - എണ്ണമില്ലാ നന്മകൾ എന്നിൽ Ennamilla Nanmakal Ennil - എണ്ണമില്ലാ നന്മകൾ എന്നിൽ Reviewed by Christking on April 24, 2020 Rating: 5

    No comments:

    Powered by Blogger.