Ennantharagavum en Jeevanum - എന്നന്തരംഗവും എൻജീവനും - Christking - Lyrics

    Ennantharagavum en Jeevanum - എന്നന്തരംഗവും എൻജീവനും


    എന്നന്തരംഗവും എൻജീവനും
    ജീവനുള്ള ദേനെ സ്തുതിച്ചിടുന്നിതാ
    നീ നല്ലവൻ നീ വല്ലഭൻ
    എൻരക്ഷകാ മഹാപ്രഭോ

    1 കണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും
    നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടും
    നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും
    നീ തീർത്തതാൽ ഞാൻ ഭാഗ്യവാനായ് തീർന്നു നിശ്ചയം

    2 ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ
    ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവ
    സന്നിധാനമെന്റെ നിത്യആശ്രയം വിഭോ!
    സർവ്വവും തരുന്നിതാ ഞാൻ നിൻ കരങ്ങളിൽ


    Enna’ntharagavum en Jeevanum
    Jeevanulla Devane Sthuthi’chidunnitha
    Nee Nallaven Nee Vallabhen
    En Rakshaka Maha Prabho

    Kannuneerin Thazvarayil Njan Nadannidum
    Neravum Nin Kaikalenne Pin’thudarnnidum
    Ninnalaye Vasikkuvan Eezayenneum
    Nee Theerthathal Njan Bhagyavanay Theernnu Nishchayam

    Njan Vasikmeyoru Dinam Ninnanthike
    Aayiram Dinagalekal Shreshtame Thva
    Sannidhanamente Nityashrayam Vibho
    Sarvaum Tharunnitha Njan Nin Karangalil



    Ennantharagavum en Jeevanum - എന്നന്തരംഗവും എൻജീവനും Ennantharagavum en Jeevanum - എന്നന്തരംഗവും എൻജീവനും Reviewed by Christking on April 24, 2020 Rating: 5

    No comments:

    Powered by Blogger.