Enne Kannunnavanennu Vilikate - എന്നെ കാണുന്നവനെന്നു വിളിക്കട്ടെ

    Enne Kannunnavanennu Vilikate - എന്നെ കാണുന്നവനെന്നു വിളിക്കട്ടെ


    എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെ
    ബേർ-ലാഹായി-റോയ് എന്നു പേരായല്ലോ
    നിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെ
    ഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെ

    ലോകം തരും അപ്പവും തീർന്നു പോകും
    അത് നൽകും വെള്ളവും വറ്റിപ്പോകും
    ബാലന്റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെ
    തുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ

    ഏകനായി എന്നു നീ കലങ്ങുന്നുവോ
    അമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻ
    കൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായി
    കഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ


    English

    Enne Kannunnavanennu Vilikate - എന്നെ കാണുന്നവനെന്നു വിളിക്കട്ടെ Enne Kannunnavanennu Vilikate - എന്നെ കാണുന്നവനെന്നു വിളിക്കട്ടെ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.