Nne Kaipidichu Nadathunna - എന്നെ കൈപിടിച്ചു നടത്തുന്ന

- Malayalam Lyrics
- English Lyrics
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം
എന്നെ തോളിറ്റി താരാട്ടുപാടും
മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം
1 എന്റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവം
എന്റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം
എന്റെ മുറിവുകളിൽ ആശ്വാസമേകി
എന്റെ മിഴിനീര് മായ്ക്കുന്ന സ്നേഹം
2 എന്റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം
എന്റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം
എന്റെ ആത്മാവിനാമോദമേകി
എന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം
Enne Kaipidichu Nadathunna Sneham
Enne Kaikalil Thangidunna Sneham
Enne Tholiletti Tharattupadum
Melle Chanjchakkamattunna Sneham
Aa Sneham Aa Sneham
Aa Divya Snehamaanu Daivam
1 Ente Kashdangal Nekkidunna Daivam
Ente Dukhangal Eettuvangum Sneham
Ente Murivukalil Aashvasameki
Ente Mizhineeru Maykkunna Sneham
2 Ente Papangkal Nekkidunna Sneham
Ente Bharangal Thangkidunna Sneham
Ente Aathmavinamodameki
Enne Marvodu Cherkkunna Sneham
Nne Kaipidichu Nadathunna - എന്നെ കൈപിടിച്ചു നടത്തുന്ന
Reviewed by Christking
on
April 25, 2020
Rating:

No comments: