Enne Karuthunnaven Enne Kakkunnaven - എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ

    Enne Karuthunnaven Enne Kakkunnaven - എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ


    1 എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
    എന്റെ മരുഭൂമി യാത്രയിൽ തണലായവൻ
    അവൻ എന്നെന്നും മതിയായവൻ
    എന്റെ യേശു എന്നും മതിയായവൻ(2)

    2 ഭാരങ്ങൾ ഏറിയയനേരത്തു താതനെൻ
    ചാരത്തണഞ്ഞുവല്ലോ
    സന്താപം നീക്കി സന്തോഷമേകി
    കൃപയാൽ നടത്തുന്നെന്നെ(2)

    3 വൻ തിരമാലകൾ ഓരോന്നെൻ ജീവിതേ
    അടിച്ചുയർന്ന നേരം
    യേശു എൻ രക്ഷയായി സങ്കേതം കോട്ടയും
    ജീവന്റെ ബലവും തന്നേ (2)

    4 കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം
    കണ്ണുനീർ തുടച്ചുവല്ലോ
    മാറാത്ത വാഗ്ദത്തം ഓരോന്നും ഓർത്തു ഞാൻ
    കർത്തനിൽ ആശ്രയിക്കും(2)

    5 കഷ്ടങ്ങളേറിയ ലോകത്തിൽ ഞാനെന്റെ
    യാത്ര തുടർന്നീടുവാൻ
    പകൽ മേഘസ്തംഭം രാത്രി അഗ്നിസ്തംഭം
    കർത്തൻ കാവലുണ്ട്(2)


    1 Enne Karuthunnaven Enne Kakkunnaven
    Ente Marubhumi Yathrayil Thana’layaven
    Avan Ennennum Mathiyayaven
    Ente Yeshu Ennum Mathiyayaven

    2 Bharangal Eriya'nerathu Thathanen
    Charatha'anajuvallo
    Samthapam Neeki Santhoshameki
    Krupayal Nadathunnenne

    3 Van Thirmalakal Ooro’ennen Jeevithe
    Adi’chuyarnna Neram
    Yeshu en Rakshayayi Sanketham Kottayum
    Jevante Bhalavum Thanne

    4 Kannuneer Vazithare Njan Nadanna’neram
    Kannuneer Thudachuvallo
    Maratha Vagdatham Ooronnum Orthu Njan
    Karthanil Aasrayikum

    5 Kashtangaleriya Lokathil Njanente
    Yathra Thudarnniduvan
    Pakal Mega'sthambham Rathri Agni'sthambham
    Karthan Kavalundu



    Enne Karuthunnaven Enne Kakkunnaven - എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ Enne Karuthunnaven Enne Kakkunnaven - എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ Reviewed by Christking on April 25, 2020 Rating: 5

    No comments:

    Powered by Blogger.