Enne Nadathuvan Shakthanallo - എന്നെ നടത്തുവാൻ ശക്തനല്ലോ

    Enne Nadathuvan Shakthanallo - എന്നെ നടത്തുവാൻ ശക്തനല്ലോ


    1 എന്നെ നടത്തുവാൻ ശക്തനല്ലോ
    എന്നെ കരുതുവാൻ ശക്തനല്ലോ
    എന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻ
    നീയെന്നും ശക്തനല്ലോ

    നിന്റെ വാഗ്ദത്തം മാറുകില്ല
    നിന്റെ വിശ്വസ്തത മാറ്റമില്ല

    2 അഗ്നിനടുവിൽ ഞാൻ ആയിടിലും
    യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും
    അഗ്നിനടുവിലും യോർദ്ദാൻ കരയിലും
    നീയെന്നെ നടത്തുമല്ലോ;- നിന്റെ...

    3 സിംഹക്കുഴിയിൽ ഞാൻ ആയിടിലും
    പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും
    സിംഹക്കുഴിയിലും പത്മോസ് ദ്വീപിലും
    നീയെന്നെ കാക്കുമല്ലോ;- നിന്റെ...


    Enne Nadathuvan Shakthanallo
    Enne Karuthuvan Shakthanallo
    Enne Ariyatha Pathakalil Nadathiduvan
    Neeyennum Shakthanallo

    Ninte Vagdatham Marukilla
    Ninte Vishvasthatha Mattamilla

    Agni Naduvil Njan Aayidilum
    Yordan Kara Kavinjozhukiyalum
    Angni Naduvilum Yordan Karayilum
    Neeyenne Nadathumallo

    Simhakuziyil Njan Aayidilum
    Pathmos Dwepil Njan Ekanayalum
    Simhakuziyilum Pathmos Dwepilum
    Neeyenne Kakumello



    Enne Nadathuvan Shakthanallo - എന്നെ നടത്തുവാൻ ശക്തനല്ലോ Enne Nadathuvan Shakthanallo - എന്നെ നടത്തുവാൻ ശക്തനല്ലോ Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.