Enne Nannai Ariyunnone - എന്നെ നന്നായി അറിയുന്നോനെ

    Enne Nannai Ariyunnone - എന്നെ നന്നായി അറിയുന്നോനെ


    എന്നെ നന്നായി അറിയുന്നോനെ
    എന്നെ നന്നായി മെനയുന്നോനെz
    കുറവുകൾ മാറ്റും എന്നുടമസ്ഥനെ
    വില നൽകിയ എൻ യജമാനനെ

    എൻ അപ്പനെ നിൻ പൊന്നു പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)
    എന്നെ മുറ്റും മുറ്റും നൽകുന്നെ(2)

    ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻ
    ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)
    ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)
    എന്നേശുവേ നിൻ…

    പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
    യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)
    ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)
    പൊന്നേശുവെ നിൻ...


    Enne Nannaayi Ariyunnone
    Enne Nannaayi Menayunnone
    Kuravukal Matum Ennudamasthane
    Vila Nalkiya en Yejamaanane

    En Appane Nin Ponnu Paadathil
    Njaan Enthakunnuvo Athayithanne Njaan(2)
    Enne Mutum Mutum Nalkunne(2)

    Daaniyeleppol Prarthichilla Njaan
    Daavedineppol Snehichilla Njaan
    Haanokkineppol Koode Nadannilla Njaan
    Enneshuve Nin....

    Pathrosinepol Thallipparanjavan Njaan
    Yonayepole Pinthirinjavan Njaan
    Eeleyavepol Vadithalarnnavan Njaan
    Ponneshuve Nin...



    Enne Nannai Ariyunnone - എന്നെ നന്നായി അറിയുന്നോനെ Enne Nannai Ariyunnone - എന്നെ നന്നായി അറിയുന്നോനെ Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.