Enne Shakthana Kunnavan Sakalathinum - എന്നെ ശക്തനാ..ക്കുന്നവൻ

- Malayalam Lyrics
- English Lyrics
എന്നെ ശക്തനാ..ക്കുന്നവൻ
സകലത്തിനും മതിയായവൻ(2)
അവനിൻ വിടുതൽ അവനിൻ രക്ഷ
അവനിൻ അത്ഭുതം അവനിൻ സൗഖ്യം(2)
നിന്നിൽ പ്രത്യാശിക്കുന്നോർ ലജ്ജിക്കുകില്ല
നിന്നിൽ ആശ്രയിക്കുന്നോൻ ഭ്രമിക്കുകില്ല(2)
ഞാനോ എപ്പോഴും പ്രത്യാശ വർദ്ധിപ്പിക്കും
മേൽക്കുമേൽ... നിന്നെ സ്തുതിക്കും(2)
എന്നെ ശക്തനാ..ക്കുന്നവൻ
സകലത്തിനും മതിയായവൻ(2)
വാർദ്ധക്യകാലത്തും എന്നെ കൈവിടാതെ
ബലം ക്ഷയിക്കുമ്പോൾ തള്ളിക്കളായത്തവൻ(2)
ദൈവം നീ എന്റെ ദൈവം എന്നും
വാർദ്ധക്യകാലത്തും നിന്നെ സേവിക്കും(2)
Enne Shakthana..kkunnavan
Sakalathinum Mathiyayaven(2)
Avanil Viduthal Avanil Raksha
Avanil Athbutham Avanil Saukyam(2)
Ninnil Prathyashikunnor Lajjikkukilla
Ninnil Aashrayikkunnor Bhramikkukilla(2)
Njaano Eppozhum Prathyasha Varddhippikkum
Melkkumel… Ninne Sthuthikkum(2)
Enne Shakthana..kkunnavan
Sakalathinum Mathiyayaven(2)
Varddhakyakalathum Enne Kaividathe
Balam Shayikkumpol Thalli Kkalayathavan(2)
Daivam Nee Ente Daivam Ennum
Varddhakyakalathum Ninne Sevikkum(2)
Enne Shakthana Kunnavan Sakalathinum - എന്നെ ശക്തനാ..ക്കുന്നവൻ
Reviewed by Christking
on
April 26, 2020
Rating:

No comments: