Enne Snehikkum Enneshuve - എന്നെ സ്നേഹിക്കും എന്നേശുവേ

    Enne Snehikkum Enneshuve - എന്നെ സ്നേഹിക്കും എന്നേശുവേ


    എന്നെ സ്നേഹിക്കും എന്നേശുവേ
    എന്നെന്നും നീ മാത്രം മതി
    ഹാലേലൂയ്യാ ഹാലേലൂയ്യാ (2)

    1 അന്ധകാരവേളയിൽ പ്രകാശമായിടണേ
    മരണനിഴലിൻ താഴ്വരയിൽ
    ജീവൻ പകരേണമേ
    ഹാലേലൂയ്യാ ഹാലേലൂയ്യാ (2)

    2 വചനത്തിന്റെ വെളിച്ചമെന്നിൽ
    അധികം നൽകിടേണേ
    പ്രാർത്ഥനയിൽ ഉത്തരമായ്
    കൂടെ വന്നിടേണേ
    ഹാലേലൂയ്യാ ഹാലേലൂയ്യാ (2)

    3 ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾ
    സാന്ത്വനമേകീടണേ
    ഏകനായ് ഞാൻ മാറിടുമ്പോൾ
    താതനായിടണേ
    ഹാലേലൂയ്യാ ഹാലേലൂയ്യാ (2)

    4 രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ
    സൗഖ്യമേകീടണേ
    ശത്രുവെന്നോടെതിർത്തീടുമ്പോൾ
    കാവലായി വരണേ
    ഹാലേലൂയ്യാ ഹാലേലൂയ്യാ (2)


    English

    Enne Snehikkum Enneshuve - എന്നെ സ്നേഹിക്കും എന്നേശുവേ Enne Snehikkum Enneshuve - എന്നെ സ്നേഹിക്കും എന്നേശുവേ Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.