Enne Snehikkum Ponneshuve - എന്നെ സ്നേഹിക്കും പൊന്നേശുവേ

- Malayalam Lyrics
- English Lyrics
എന്നെ സ്നേഹിക്കും പൊന്നേശുവേ
എന്നും പാലിക്കും എൻ നാഥനേ
ഈ മരുഭൂവിൽ കൈവിടല്ലേ
തിരുചിറകെന്നെ പൊതിയേണമേ
1 എന്നിൽ വന്നുപോയ് തെറ്റധികം
എല്ലാം ക്ഷമിക്കണേ കർത്താവേ!
എന്നെ വെണ്മയാക്കേണമേ
വന്നിടുന്നേഴ നിൻ സവിധേ
2 ഉള്ളം ആകെ തകരും നേരം
ഉറ്റവർ വിട്ടുപിരിയും നേരം
എന്നെ വിട്ടങ്ങു പോകരുതേ
നീയല്ലാതില്ലെനിക്കഭയം
3 എങ്ങും ആപത്തൊളിച്ചിരിക്കും
വേളയിൽ നിൻദാസനാമെന്നെ
ഉള്ളം കൈയിൽ വഹിച്ചിടണേ
കൺമണിപോലെ കാത്തിടണേ
Enne Snehikkum Ponneshuve
Ennum Palikkum en Nathane
Ie Marubhoovil Kaividalle
Thiruchirakenne Pothiyenname
1 Ennil Vannupoy Thettadhikam
Ellaam Kshamikkane Karthave
Enne Venmayakkename
Vannidunnezha Nin Savidhe
2 Ullam Aake Thakarum Neram
Utavar Vittupiriyum Neram
Enne Vittangu Pokaruthe
Neyallathillenikk-abhayam
3 Engum Aapatholichirikkum
Velayil Nin Dasanam Enne
Ullam Kaiyil Vahichidane
Kanmanipole Kathidane
Enne Snehikkum Ponneshuve - എന്നെ സ്നേഹിക്കും പൊന്നേശുവേ
Reviewed by Christking
on
April 26, 2020
Rating:

No comments: