Enne Thiranjeduppaan Enne Maanikkuvaan - എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ

    Enne Thiranjeduppaan Enne Maanikkuvaan - എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ


    എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
    എന്നിൽ എന്തു നീ കണ്ടേശുവേ
    ഒരു യോഗ്യതയും പറയാൻ ഇല്ലായേ
    കൃപ ഒന്നു മാത്രം യേശുവേ

    1 ഗതസമനയിലെ അതിവേദനയും
    എന്നെ ഓർത്തു സഹിച്ചുവല്ലോ
    അതിദാരുണമാം കാൽവറിമലയും
    എന്നെ ഓർത്തു സഹിച്ചുവല്ലോ

    2 എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ
    എന്നിൽ എന്തു നീ കണ്ടേശുവേ
    ഒരു മാന്യതയും പറയാനില്ലായേ
    ദയ ഒന്നു മാത്രം യേശുവേ

    3 അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ
    എന്നിൽ യോഗ്യത തെല്ലുമില്ലേ
    കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ
    കൃപ ഒന്നു മാത്രം യേശുവേ


    Enne Thiranjeduppaan Enne Maanikkuvaan
    Ennil Enthu Nee Kandeshuve
    Oru Yogyathayum Parayaanillye
    Krupa Onnu Mathram Yeshuve

    1 Gathasamanayile Athivedanayum
    Enne Orthu Sahichuvallo
    Athidarunamaam Kaalvarimalayum
    Enne Orthu Sahichuvallo

    2 Enikkaaya Marippaan Enikkaya Sahippan
    Ennil Enthu Nee Kandeshuve
    Oru Manyathayum Parayan Illaye
    Daya Onnu Mathram Yeshuve

    3 Angke Snehikkuvan Angke Sakshikkuvaan
    Ennil Yogyatha Thellumille
    Krupayaal Krupayaal Krupayaal Krupayaal
    Krupa Onnu Mathram Yeshuve



    Enne Thiranjeduppaan Enne Maanikkuvaan - എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ Enne Thiranjeduppaan Enne Maanikkuvaan -  എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ Reviewed by Christking on April 26, 2020 Rating: 5

    No comments:

    Powered by Blogger.