Ennennum Njaan Ninnadima - എന്നെന്നും ഞാൻ നിന്നടിമ - Christking - Lyrics

Ennennum Njaan Ninnadima - എന്നെന്നും ഞാൻ നിന്നടിമ


എന്നെന്നും ഞാൻ നിന്നടിമ നിൻ വകയാം
എന്നാളും നീ എൻ നാഥനാം
എന്നുടെ ഏക ആശ്രയവും

1 ശ്രേഷ്ട ഇടയൻ വിശ്വസ്ത മിത്രം
ജീവനെ നല്കിയൊരുറ്റ സഖി
നല്ല ഇടയനവൻ(2)
തന്നുടെ പ്രാണൻ എൻപേർക്കായ് തന്ന
പ്രാണസ്നേഹിതനവൻ

2 ഈ ലോകലാഭം ചേതമെന്നെണ്ണി
ലാക്കിലേക്കേകമായ് വന്നീടുന്നേ
വിശ്വത്തിൻ നായകനേ(2)
നീയല്ലാതൊന്നും വേണ്ട ഇപ്പാരിൽ
വേണം നിൻ കാഴ്ചശബ്ദം

3 ജീവന്റെ മാർഗ്ഗം ലോകത്തിനേകാൻ
ജീവജോതിസ്സയിത്തീരേണം ഞാൻ
ഒന്നേയെൻ ആശയിതേ(2)
തന്നീടുന്നേ ഞാൻ എന്നെ ഇന്നേരം
നിൻഹിതം നിറവേറ്റിടാൻ


Ennennum Njaan Ninnadima Nin Vakayaam
Ennaalum Nee en Nathhanaam
Ennude Eka Aashrayavum

1 Shreshda Idayan Vishvastha Mithram
Jeevane Nalkiyorutta Sakhi
Nalla Idayanavan(2)
Thannude Praanan Enperkkaay Thanna
Prana Snehithanavan

2 Ie Loka Labham Chethamennenni
Laakkilekk’ekamaay Vannidunne
Vishvathin Naayakane(2)
Neeyallaathonnum Venda Ippaaril
Venam Nin Kaazhcha Shabdam

3 Jeevante Maarggam Lokathinekaan
Jeeva Jothissayithirenam Njaan
Onneyen Aashayithe(2)
Thannitunne Njaan Enne Inneram
Ninhitham Niravetidaan



Ennennum Njaan Ninnadima - എന്നെന്നും ഞാൻ നിന്നടിമ Ennennum Njaan Ninnadima - എന്നെന്നും ഞാൻ നിന്നടിമ Reviewed by Christking on May 15, 2020 Rating: 5

No comments:

Powered by Blogger.