Enneshuve en Priyane - എന്നേശുവേ എൻ പ്രിയനേ

- Malayalam Lyrics
- English Lyrics
എന്നേശുവേ എൻ പ്രിയനേ
അങ്ങേപ്പോൽ മറ്റാരുമില്ലേ
എൻ നാഥനെ എൻ പ്രിയനെ
അങ്ങേപ്പോൽ മറ്റാരുമില്ലേ
യേശുവേ നീ യോഗ്യൻ
എൻ നാഥനെ ആരാധ്യനെ(2)
ആരാധിക്കുവാൻ പുകഴ്ത്തീടുവാൻ
അങ്ങേപ്പോൾ മറ്റാരുമില്ലേ(2);- യേശുവേ...
സൗഖ്യമാക്കുവാൻ വിടുതൽ നൽകുവാൻ
അങ്ങേപ്പോൽ മറ്റാരുമില്ലേ(2);- യേശുവേ...
എൻ പ്രശംസയും എൻപുകഴ്ച്ചയും
നീ മാത്രമാണെൻ യേശുവേ(2);- യേശുവേ...
Enneshuve en Priyane
Angkeppol Mataarumille
En Nathhane en Priyane
Angkeppol Mataarumille
Yeshuve Nee Yogyan
En Nathhane Aaradhyane(2)
Aaradhikkuvan Pukazhtheduvaan
Angkeppol Mataarumille(2);- Yeshuve...
Saukhyamakkuvan Viduthal Nalkuvan
Angkeppol Mataarumille(2);- Yeshuve...
En Prashamsayum en Pukazhchayum
Nee Maathramaanen Yeshuve(2);- Yeshuve...
Enneshuve en Priyane - എന്നേശുവേ എൻ പ്രിയനേ
Reviewed by Christking
on
May 25, 2020
Rating:

No comments: