Enneshuve en Rakshakaa - എന്നേശുവേ എൻ രക്ഷകാ - Christking - Lyrics

Enneshuve en Rakshakaa - എന്നേശുവേ എൻ രക്ഷകാ


1 എന്നേശുവേ എൻ രക്ഷകാ
നീ മാത്രം മതിയായവൻ(2)
മറ്റാരെയും ഞാൻ കാണുന്നില്ലീ
ഭൂവിൽ മിത്രമായ്(2)

ഒന്നുമാത്രം ഞാൻ അറിയുന്നു
ആരെ ഞാൻ വിശ്വസിക്കുന്നു
നീ മാത്രമെന്നുപനിധി അന്ത്യം
വരെയും സൂക്ഷിപ്പാൻ ശക്തനും

2 ഇന്നുള്ള വേദന ശോധനയിൽ
കൺകൾ നിറയുമ്പോൾ(2)
കണ്ണുനീർ വാർത്തൊരേശുവേ
നീയെൻ സന്തോഷം(2);- ഒന്നുമാത്രം...

3 രോഗത്താൽ ക്ഷീണിതനായിടുമ്പോൾ
ദേഹം ക്ഷയിച്ചിടുമ്പോൾ(2)
നിൻ കൃപയൊന്നെൻ ആശ്രയം
ഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം...


Enneshuve en Rakshakaa
Nee Maathram Mathiyaayavan(2)
Mattareyum Njaan Kaanunnillee
Bhoovil Mithramaay(2)

Onnumathram Njaan Ariyunnu
Aare Njaan Vishvasikkunnu
Nee Mathramennupanidhi Anthyam-
Vareyum Sookshippaan Shakthanum

2 Innulla Vedana Shodhanayil
Kankal Nirayumpol(2)
Kannuneer Varthoreshuve
Neeyen Santhosham(2);- Onnumathram...

3 Rogathal Ksheenithanayidumpol
Deham Kshayichidumpol(2)
Nin Krpayonnen Aashrayam
Haa Enthorashvasam(2);- Onnumathram...



Enneshuve en Rakshakaa - എന്നേശുവേ എൻ രക്ഷകാ Enneshuve en Rakshakaa - എന്നേശുവേ എൻ രക്ഷകാ Reviewed by Christking on May 25, 2020 Rating: 5

No comments:

Powered by Blogger.