Enneshuve Enneshuve Nee Thanna - എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം - Christking - Lyrics

    Enneshuve Enneshuve Nee Thanna - എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം


    എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ്
    തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലും
    മരുഭൂവിൽ ചാരുവാൻ നീ മതിയേ
    മമ കാന്ത നീയെൻ ജീവനേ

    നീയെൻ ആശ്രയം ആശ്വാസമെന്നും എന്നും
    നീറും നേരത്തിൽ അലിവുള്ള നാഥൻ (2)
    എൻ പേർക്കായി തൻ ജീവൻ നൽകിയ
    നാഥാ നിൻ പാദം എന്നാശ്രയമേ... എൻ പ്രിയനേ...

    ഭാരം കേഴുമ്പോൾ നീയെന്റെ ചാരേ
    ജീവൻ നൽകീടും നീയെന്റെ തോഴൻ (2)
    അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ
    അലിവോടെ അണയേണമേ... എൻ പ്രിയനേ...


    Enneshuve Enneshuve Nee Thannathellaam Nanmakkay
    Thumpangaleridilum Van Kattu Veshidilum
    Marubhoovil Charuvaan Nee Mathiye
    Mama Kantha Neeyen Jeevane

    Neeyen Aashrayam Aashvasamennum Ennum
    Neerum Nerathil Alivulla Naathan (2)
    En Perkkaayi Than Jeevan Nalkiya
    Naatha Nin Paadam Ennashrayame... En Priyane...

    Bharam Kezhumpol Neeyente Chare
    Jeevan Nalkeedum Neeyente Thozhan (2)
    Alavillaa Krupakal Ennakatharil
    Pakaraan Alivode Anayename... En Priyane...



    Enneshuve Enneshuve Nee Thanna - എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം Enneshuve Enneshuve Nee Thanna - എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം Reviewed by Christking on May 25, 2020 Rating: 5

    No comments:

    Powered by Blogger.