Enneshuve Nee Aashrayam - എന്നേശുവേ നീ ആശ്രയം - Christking - Lyrics

    Enneshuve Nee Aashrayam - എന്നേശുവേ നീ ആശ്രയം


    1 എന്നേശുവേ നീ ആശ്രയം
    എന്നാളുമീ ഏഴയ്ക്ക്
    എൻ ജീവിത യാത്രയിൽ-
    തുണയായ്, ബലമായ് മറ്റാരുള്ളു

    മറയ്ക്കണേ ഈ ഏഴയെ
    കരുതലിൻ വൻ കരത്താൽ

    2 എൻ ജീവിതെ വൻ ഭാരങ്ങൾ
    പ്രയാസമായ് ഭവിക്കുമ്പോൾ
    ഉള്ളം തേങ്ങും വേളകളിൽ
    മറ്റാരുമില്ല ചാരുവാൻ

    3 പ്രിയരായവർ അകന്നിടുമ്പോൾ
    അകലാത്തൊരേകൻ നീയല്ലോ
    എന്നാശയും എൻ വാഞ്ചയും
    അപ്പാ നീ മാത്രം എന്നുമേ


    English

    Enneshuve Nee Aashrayam - എന്നേശുവേ നീ ആശ്രയം Enneshuve Nee Aashrayam - എന്നേശുവേ നീ ആശ്രയം Reviewed by Christking on May 25, 2020 Rating: 5

    No comments:

    Powered by Blogger.