Ente Aashrayam Yeshuvilaane - എന്റെ ആശ്രയം യേശുവിലാണ് - Christking - Lyrics

    Ente Aashrayam Yeshuvilaane - എന്റെ ആശ്രയം യേശുവിലാണ്


    എന്റെ ആശ്രയം യേശുവിലാണ്
    എന്റെ ആശ്രയം യേശുവിൽ മാത്രം
    അവൻ നടത്തും കൈ പിടിച്ച്
    അവൻ നടത്തുവാൻ ശക്തനാം(2)

    1 അവങ്കലേക്കു നോക്കിയവർ
    പ്രകാശിതരായ് തീർന്നപ്പോൾ(2)
    അവരുടെ മുഖം ലജ്ജിച്ചില്ല
    അവരുടെ ആശ്രയം യേശുവിൽ(2)

    2 നീതിമാന്റെ പ്രാർത്ഥനകൾ
    ശ്രദ്ധവെച്ചു കേട്ടിടും(2)
    അവനിൽ തന്നെ വിശ്വസിക്കു
    അവൻ അതു നിവർത്തിക്കും(2)

    3 കൂരിരുളിൻ താഴ്വരയിൽ
    ഞാൻ നടന്നാൽ ഭയപ്പെടില്ല(2)
    അവൻ നടത്തും അന്ത്യത്തോളം
    അവൻ എനിക്കായി കരുതിടും(2)

    4 മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ല
    പ്രഭുക്കന്മാരിലും ആശ്രയിക്കില്ല(2)
    എന്റെ ആശ്രയം യേശുവിൽ മാത്രം
    അവൻ എന്നും എന്നെ നടത്തിടും(2)


    Ente Aashrayam Yeshuvilaane
    Ente Aashrayam Yeshuvil Maathram
    Avan Nadathum Kai Pidiche
    Avan Nadathuvan Shakthanaam(2)

    Avanklekku Nokkiyavar
    Prakashitharay Theernnappol(2)
    Avarude Mukham Lajichilla
    Avarude Aashrayam Yeshuvil(2)

    Neethimante Praarthanakal
    Shraddhavechu Kettidum(2)
    Avanil Thanne Vishvasikku
    Avan Atha Nivarthikkum(2)

    Koorirulin Thaazhvarayil
    Njaan Nadannaal Bhayappedilla(2)
    Avan Nadathum Anthyatholam
    Avan Enikkaayi Karuthidum(2)

    Manushyanil Njaan Aashrayikkilla
    Prabhukkanmarilum Aashrayikkilla(2)
    Ente Aashrayam Yeshuvil Mathram
    Avan Ennum Enne Nadathidum(2)



    Ente Aashrayam Yeshuvilaane - എന്റെ ആശ്രയം യേശുവിലാണ് Ente Aashrayam Yeshuvilaane - എന്റെ ആശ്രയം യേശുവിലാണ് Reviewed by Christking on June 12, 2020 Rating: 5

    No comments:

    Powered by Blogger.