Abhishekathode Adhikarathode - അഭിഷേകത്തോടെ അധികാരത്തോടെ

Song | Abhishekathode |
Album | Single |
Lyrics | Pr Bineeth Joy |
Music | Pr Bineeth Joy |
Sung by | Steven Samuel Devassy & Hephzibah Susan Renjith |
- Malayalam Lyrics
- English Lyrics
അഭിഷേകത്തോടെ അധികാരത്തോടെ
ഒരു തലമുറ എഴുനെൽകട്ടെ (2 )
രാജ്യങ്ങൾ കീഴാടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും (2 )
അഭിഷേകത്തോടെ ...
ദൂതന്മാരും ഇറങ്ങുനാടും കാണുന്നു
അഭിഷേകം ഇറങ്ങുനാടും കാണുന്നു (2 )
രാജ്യങ്ങൾ കീഴാടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും (2 )
അഭിഷേകത്തോടെ
അഭിഷേകം അഭിഷേകം ഇറങ്ങി
സുവിശേഷത്തിന്റെ ശക്തിയാൽ (2 )
രാജ്യങ്ങൾ കീഴടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും (2 )
ഒരു പൗലോസ് ആയി ഞാൻ മാറട്ടെ
ദേശങ്ങൾ പിടിച്ചെടുക്കട്ടെ (2 )
Abhishekathode Adhikarathode
Oru Thalamura Ezhunelkkate-2
Rajyangal Keezhadangum
Deshangal Pidichedukkum-2
-Abhishekathode
Dhoothanmarum Erangunnathum Kanunnu
Abhishekam Erangunnathum Kaanunnu-2
Rajyangal Keezhadangum
Deshangal Pidichedukkum-2
-Abhishekathode
Abhishekam Abhishekam Erangi
Suvisheshathinte Sakthiyal-2
Rajyangal Keezhadangum
Deshangal Pidichedukkum-2
Oru Poulose Aayi Njan Maaratte
Dheshangal Pidichedukkatte-2
-Abhishekathode
Abhishekathode Adhikarathode - അഭിഷേകത്തോടെ അധികാരത്തോടെ
Reviewed by Christking
on
September 23, 2020
Rating:

No comments: