Per Vilikum Nerum Song Lyrics | Steven Samuel Devassy - Christking - Lyrics

    Per Vilikum Nerum Song Lyrics | Steven Samuel Devassy


    കര്‍ത്തൃകാഹളം യുഗാന്ത്യ കാലത്തില്‍ ധ്വനിക്കുമ്പോള്‍
    നിത്യമാം പ്രഭാത ശോഭിതത്തിന്‍ നാള്‍
    പാര്‍ത്തലേ രക്ഷപ്പെട്ടോരക്കരെക്കൂടി ആകാശേ
    പേര്‍വിളിക്കും നേരം കാണും എന്‍ പേരും

    പേര്‍ വിളിക്കും നേരം കാണും
    പേര്‍ വിളിക്കും നേരം കാണും
    പേര്‍ വിളിക്കും നേരം കാണും
    പേര്‍ വിളിക്കും നേരം കാണും എന്‍ പേരും

    ക്രിസ്തനില്‍ നിദ്ര കൊണ്ടോരീശോഭിത പ്രഭാതത്തില്‍
    ക്രിസ്തുശോഭ ധരിപ്പാനുയിര്‍ത്തു താന്‍
    ഭക്തര്‍ ഭവനെ ആകാശമപ്പുറം കൂടീടുമ്പോള്‍ (പേര്‍..)

    കര്‍ത്തന്‍ പേര്‍ക്കു രാപ്പകല്‍ അദ്ധ്വാനം ഞാന്‍ ചെയ്തിങ്ങനെ
    വാര്‍ത്ത ഞാന്‍ ചൊല്ലീടട്ടെ തന്‍ സ്നേഹത്തില്‍
    പാര്‍ത്തലത്തില്‍ എന്‍റെ വേല തീര്‍ത്തിജ്ജീവിതാന്ത്യത്തില്‍ (പേര്‍..)


    Karthrkahalam yuganthya kalathil dhvanikkumpol
    nithyamam prabhatha shobhitattin nal
    parthale rakshappettorakkarekkoodi akashe
    pervilikkum neram kanum en perum

    per vilikkum neram kanum
    per vilikkum neram kanum
    per vilikkum neram kanum
    per vilikkum neram kanum en perum

    kristhanil nidra kondorishobhitha prabhatattil
    kristushobha dharippanuyirthu tan
    bhaktar bhavane akashamappuram kudidumpol (per..)

    karthan perkku rappakal addhvanam njan cheytingane
    vartha njan chollidatte than snehathil
    parttalattil ente vela thirtheejeevitanthyattil (per..)


    Per Vilikum Nerum Song Lyrics | Steven Samuel Devassy Per Vilikum Nerum Song Lyrics | Steven Samuel Devassy Reviewed by Christking on June 07, 2021 Rating: 5

    No comments:

    Powered by Blogger.