Ninnoden Daivame - നിന്നോടെൻ ദൈവമേ! - Christking - Lyrics

    Ninnoden Daivame - നിന്നോടെൻ ദൈവമേ!


    നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!
    നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
    എൻഗീതം എന്നുമേ, നിന്നോടെൻ ദൈവമേ!
    നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

    ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
    വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
    എൻ സ്വപ്നത്തിലുമേ!നിന്നോടെൻ ദൈവമേ!
    നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

    നീ എന്നെ നടത്തും പാത എല്ലാം
    വിൺ എത്തും ഏണിപോൽ പ്രകാശമാം
    ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ!
    നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ!

    ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
    കൽത്തലയിണയെ ബെഥേലാക്കും
    എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ!
    നിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടും!

    Ninnoden Daivame, Njan Cheratte
    Nin Krooshu Njan Vahi-kennalume
    En Geetham Ennume, Ninnoden Daivame
    Ninnoden Daivame, Njan Cheratte

    Dhasan Yakobepol, Raakalathil
    Van Kattil Kallinmel, Urangukil
    En Swapnathilume, Ninnoden Daivame
    Ninnoden Daivame, Njan Cheratte

    Nee Enne Nadathum, Patha Ellam
    Vinn Ethum Eni Pol, Prekashamaam
    Dhoothar Vilikunne, Ninnoden Daivame
    Ninnoden Daivame, Njan Cheratte

    Unarnnu Njan Ninne, Sthuthicheedum
    Kalthalayinaye, Bethel Akkum
    En Thumbathaalume, Ninnoden Daivame
    Ninnoden Daivame, Njan Chernnidum

    Aakasha Margamaai, Mahonnathe
    Parannu Pokilum, Santhoshame
    En Geetham Ennume, Ninnoden Daivame
    Ninnoden Daivame, Njan Chernnidum


    Ninnoden Daivame - നിന്നോടെൻ ദൈവമേ! Ninnoden Daivame - നിന്നോടെൻ ദൈവമേ! Reviewed by Christking on April 16, 2025 Rating: 5

    No comments:

    Powered by Blogger.