Thappinodum Thalathodum | തപ്പിനോടും കിന്നരത്തോടു - Emmanuvel - Christking - Lyrics

    Thappinodum Thalathodum | തപ്പിനോടും കിന്നരത്തോടു - Emmanuvel


    തപ്പിനോടും കിന്നരത്തോടും നാഥനെ സ്തുതിപ്പിൻ
    താളത്തോടും മേളത്തോടും നൃത്തത്തോടും സ്തുതിപ്പിൻ (2)
    രാജാവല്ലോ ....രാജാധിരാജവല്ലോ...
    കർത്താധികർത്താവല്ലോ ..സ്തുതിക്കുവിൻ
    ദേവന്മാരിൽ ദേവാധിദേവനല്ലോ
    ഉന്നതനത്യുന്നതൻ സ്തുതിക്കുവിൻ..
    ( തപ്പിനോടും കിന്നരത്തോടും)

    കാഹള നാദത്തോടും തന്ത്രിനാദത്തോടും
    സർവ്വേശ്വരനേ സ്തുതിപ്പിൻ
    അത്യുച്ച നാദമുള്ള കൈത്താളങ്ങളോടെ
    കാന്തനെ സ്തുതിച്ചീടുവിൽ (2)
    ( തപ്പിനോടും കിന്നരത്തോടും)

    വീര്യപ്രവൃത്തികൾ ചെയ്തതാം താതനെ
    ആത്മാവിൽ സ്തുതിച്ചീടുവിൻ
    മഹിമാധിക്യമുള്ള സുന്ദര രൂപനേ
    ആനന്ദത്തോടെ സ്തുതിപ്പിൻ (2)
    ( തപ്പിനോടും കിന്നരത്തോടും)

    Thappinodum kinnaratthodum naathane sthuthippin
    Thaalaththodum melaththodum nruthaththodum sthuthippin (2)
    Raajaavallo... Raajaadhiraajavallo...
    Karthaadhikarththaavallo.. sthuthikkuvin
    Devanmaril devaadhidevanallo
    Unnathanathyunathan sthuthikkuvin
    (Thappinodum kinnaratthodum)

    Kaahala naadaththodum thanthrinaadaththodum
    Sarveshwarane sthuthippin
    Athyuchcha naadamalla kaithaalangalode
    Kaanthane sthuthicheeduvil (2)
    (Thappinodum kinnaratthodum)

    Veerya pravruththikal cheythaathaam thaathane
    Aathmaavile sthuthicheeduvin
    Mahimaadhikyamulla sundara roopane
    Aanandathodethane sthuthippin (2)
    (Thappinodum kinnaratthodum)


    Thappinodum Thalathodum | തപ്പിനോടും കിന്നരത്തോടു - Emmanuvel Thappinodum Thalathodum | തപ്പിനോടും കിന്നരത്തോടു - Emmanuvel Reviewed by Christking on June 14, 2025 Rating: 5

    No comments:

    Powered by Blogger.