Aarellam Enne Marannalum Enne - ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ - Christking - Lyrics

Aarellam Enne Marannalum Enne - ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ


ആ ആ ആ ആ എന്നു കാണും യേശുരാജനെ
കാലമായ് കാലമായ് പറന്നുപോകാൻ കാലമായ്
രാജാധിരാജൻ വരുന്നു വേഗം പ്രിയരെ

1 കാഹളനാദം കേട്ടിടുന്ന നാളിൽ
ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ

2 എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ
ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്

3 ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും
മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ

4 യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ
സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്

5 മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ
പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ


Aa… Aa… Aa… Aa… Ennu Kanum Yeshu Raajane
Kaalamay Kaalamay Parannu Pokan Kaalamay
Raajaadhiraajan Varunnu Vegam Priyare

1 Kaahala Naadham Kettidunna Naalil
Halleluyah! Geetham Padidume Annu Njaan

2 Ennini Njaan Chernnidum Ponnumokham Kaanuvan
Shobhayerum Naattil Njaan Poyiduvan Kaalamay

3 Lokathil Njaanoru Nindithanengkilum
Meghathil Njaanoru Vadhuvay Vaazhume

4 Yeshurajan Vannidum Bhakthanmare Cherkkuvan
Svarggadhisvarggangalil Vaasam Cheyvan Kaalamay

5 Mulkkireedadhariyay Kadannupoya Priyane
Penkireedadhariyay Annu Njaan Kaanume



Aarellam Enne Marannalum Enne - ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ Aarellam Enne Marannalum Enne - ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ Reviewed by Christking on March 16, 2020 Rating: 5
Powered by Blogger.