Aarilum Aaradhyan Nee - ആരിലും ആരാധ്യൻ നീ - Christking - Lyrics

Aarilum Aaradhyan Nee - ആരിലും ആരാധ്യൻ നീ


1 ആരിലും ആരാധ്യൻ നീ
രാജാധിരാജാവും നീ
പാടി സ്തുതിച്ചീടും ഞാൻ
എല്ലാ നാളും നിൻ സ്തുതികൾ

ഹാലേലുയ്യാ... ഹാലേലുയ്യാ...
ഹാലേലുയ്യാ... സ്തുതി രാജാവിന്

2 എൻ ബലവും എൻ കോട്ടയും
നീ മാത്രം യേശുനാഥാ
ആശ്രയമായ് നീ അല്ലാതെ
ആരുള്ളു എൻ ദൈവമേ

3 പാവനനാം പരിശുദ്ധനേ
ആരാധിച്ചിടുന്നു ഞാൻ
മറവിടവും എന്റെ ഉപനിധിയും
നീ മാത്രം എൻ യേശുവേ


1 Aarilum Aaradhyan Nee
Rajadhi-raajavum Nee
Paadi Sthuthicheedum Njaan
Ella Naalum Nin Sthuthikal

Hallelluayaa… Hallelluayaa…
Hallelluayaa...(3) Sthuthi Raajavinu

2 en Balavum en Kootayum
Nee Mathram Yeshu Nathha
Aashrayamay Nee Allathe
Aarullu en Daivame

3 Pavananam Parishudhane
Aaradhichedunnu Njaan
Maravidavum Ente Upanidhiyum
Nee Mathram en Yeshuve



Aarilum Aaradhyan Nee - ആരിലും ആരാധ്യൻ നീ Aarilum Aaradhyan Nee - ആരിലും ആരാധ്യൻ നീ Reviewed by Christking on March 16, 2020 Rating: 5

No comments:

Powered by Blogger.