Anjchu Kalleduthuvachu - അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ് - Christking - Lyrics

    Anjchu Kalleduthuvachu - അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്


    അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ്
    ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത്

    എ ലെ ലേ... എ ലെ ലേ...

    യോശുവായും കൂട്ടുകാരും
    ഏഴുകാഹളങ്ങൾ കയ്യിലേന്തിയും
    കോട്ട ചുറ്റി നടന്നു ഹേ ഹേ ഹേ
    ഏഴു വട്ടം നടന്നു ഹോ ഹോ ഹോ
    ഏഴുവട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നു

    അഞ്ചപ്പം രണ്ടു മീനും
    യേശുവാഴ്ത്തിയതു പ്രാർത്ഥിച്ചപ്പോൾ
    അയ്യായിരം പേര് ഹേ ഹേ ഹേ
    തൃപതരായി തീർന്നു ഹോ ഹോ ഹോ
    ബാക്കിയപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു


    Anjchu Kalleduthuvachu Panjuvanna Davede
    Ottyeru Da Kidakkanu Goliyathe

    E Le Le... E Le Le...

    Yoshuvayum Kuttukarum
    Eezhukahalangal Kayyilenthiyum
    Kotta Chutti Nadannu He He He
    Eezhu Vattam Nadannu Ho Ho Ho
    Eezhu Vattam Uthiyappol Kottamathil Thakarnnu

    Anjchappam Randu Meenum
    Yeshuvazhathiyathu Prarthichappol
    Ayyayiram Pere He He He
    Thripatharayi Thernnu Ho Ho Ho
    Bakkiyappam Panthrandu Kuttakalil Nirachu



    Anjchu Kalleduthuvachu - അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ് Anjchu Kalleduthuvachu - അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ് Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.