Arukkappetta Kunjade Aaraadhyan - അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ - Christking - Lyrics

    Arukkappetta Kunjade Aaraadhyan - അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ


    അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ
    അങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാ

    1 ഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾ
    ഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ

    2 ക്രൂശതിലെന്റെ പേർക്കായ് പാടുകൾ ഏറ്റവനേ
    പാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ

    3 പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേ
    മന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ

    4 വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേ
    വിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ


    Arukkappetta Kunjade Aaraadhyan Nee Mathrame
    Angeppol Aarumilla Veroru Parayillaa

    1 Ullam Thakarnnadiyan Kenu Karanjeedumpol
    Oodiyen Chareyeththi Marrvathil Eettuvone

    2 Krushathilente Perkkaay Paadukal Ettavane
    Papakkarakal Neekki Svarloke Cherkkuvone

    3 Pon’ninam en Vilayaay Krooshathil Uttiyone
    Mannilennum Sthuthippan Enne Niraykkename

    4 Vakku Marathavane Pranane en Priyane
    Vinmeghatherileraan Ullamo Vanjchikkunne



    Arukkappetta Kunjade Aaraadhyan - അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ Arukkappetta Kunjade Aaraadhyan - അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.