Asadhyamaay Enikkonnumilla - അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ - Christking - Lyrics

    Asadhyamaay Enikkonnumilla - അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ


    1 അസാധ്യമായ് എനിക്കൊന്നുമില്ല
    എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം
    ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽ
    എന്റെ ദൈവം എന്നെ നടത്തിടുന്നു

    സാദ്ധ്യമെ എല്ലാം സാദ്ധ്യമെ
    എൻ യേശു എൻ കൂടെയുള്ളതാൽ

    2 ഭാരം പ്രയാസങ്ങൾ വന്നീടിലും
    തെല്ലും കുലുങ്ങുകയില്ല ഇ‍നി
    ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
    എന്റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു

    3 സാത്താന്യ ശക്തികളെ ജയിക്കും ഞാൻ
    വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ
    ബുദ്ധിക്കതീതമാം ശക്തി എന്നിൽ
    നിറച്ചെന്നെ ജയാളിയായ് നടത്തുന്നു


    1 Asadhyamaay Enikkonnumilla
    Enne Shakthanaakkunnavan Mukhaanthiram
    Buddhikkatheethamaam Athyathbhuthangalaal
    Ente Daivam Enne Nadathidunnu

    Saaddhyame Ellaam Saaddhyame
    En Yeshu en Koodeyullathaal

    2 Bhaaram Prayaasangal Vanneedilum
    Thellum Kulungukayilla Ini
    Budhikkathethamaam Divya Samaadhaanam
    Ente Ullathilavan Niraykkunnu

    3 Saathaany Shakthikale Jayikkum Njaan
    Vachanathin Shakthiyaal Jayikkum Njaan
    Budhikkatheethamaam Shakthi Ennil
    Nirachenne Jayaliyaay Nadathunnu



    Asadhyamaay Enikkonnumilla - അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ Asadhyamaay Enikkonnumilla - അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.