Avankalekku Nokkiyavar - അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്‌

    Avankalekku Nokkiyavar - അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്‌


    അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്
    അവന്റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ്

    അവരുടെ മുഖം ലജ്ജിച്ചില്ല
    അവരുടെ മനം ക്ഷീണിച്ചില്ല

    1 ലോകത്തിൻ വെളിച്ചം യേശുവല്ലോ
    സ്നേഹത്തിൻ ദീപവും യേശുവല്ലോ
    ആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ

    2 വാഗ്ദത്തം ചെയ്തവൻ യേശുവല്ലോ
    വാക്കു മാറാത്തവൻ യേശുവല്ലോ
    അവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ

    3 പാപിക്കു രക്ഷകൻ യേശുവല്ലോ
    രോഗിക്കു സൗഖ്യവും യേശുവല്ലോ
    ആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ


    Avankalekku Nokkiyavar Prakashitharay
    Avante Sneham Arinjavar Prashobhitharay

    Avarude Mukham Lajjichilla
    Avarude Manam Kshenichilla

    1 Lokathin Velicham Yeshuvallo
    Snehathin Depavum Yeshuvallo
    Aa Divyashobha Darshichavar Bhagyavanmar

    2 Vagdatham Cheythavan Yeshuvallo
    Vakku Marathavan Yeshuvallo
    Avanilaashrayam Kandethiyor Bhagyavanmar

    3 Papikku Rakshakan Yeshuvallo
    Rogikku Saukhyavum Yeshuvallo
    Aa Mahashakthi Arinjavar Bhagyavanmar



    Avankalekku Nokkiyavar - അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്‌ Avankalekku Nokkiyavar - അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്‌ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.