Bharam Nee Thangiyille Krushum - ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ - Christking - Lyrics

    Bharam Nee Thangiyille Krushum - ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ


    ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ
    എല്ലാമെൻ പേർക്കായി സഹിച്ചില്ലേ നീ
    ഒരു നാളും മാറിടാത്ത കാരുണ്യ കടലായി
    എന്നെന്നും കാത്തിടുന്ന പൊൻ സ്നേഹമേ

    ജീവന്റെ അപ്പമായ്
    ക്രൂശതിൽ നിന്ദിതനായ്
    സ്വന്ത പ്രാണൻ നൽകി യാഗമായ്
    എന്നെനിൻ പൈതലാക്കി

    എന്തു ചെയ്തു ഞാൻ നിനക്കായ്
    എന്തു നന്മ കണ്ടു എന്നിൽ നീ
    ഒന്നുമില്ല എന്നിൽ യോഗ്യമായ്
    മകനാക്കി മാറ്റീടുവാൻ

    കഷ്ടങ്ങൾ സഹിച്ചവൻ
    കണ്ണുനീർ തുടപ്പവൻ
    വാക്കു നൽകി സ്വർഗേ പോയവൻ
    നീക്കമില്ലാതെന്നെ ചേർക്കുമേ(2)


    Bharam Nee Thangiyille Krushum Nee Vahichille
    Ellamen Perkkayi Sahichille Nee
    Oru Nalum Maridatha Karunya Kadalayi
    Ennennum Kathidunna Pon Snehame

    Jeevante Appamay
    Krushathil Nindithanay
    Svantha Pranan Nalki Yagamay
    Enne Nin Paithalakki

    Enthu Cheythu Njaan Ninakkay
    Enthu Nanma Kandu Ennil Nee
    Onnumilla Ennil Yogyamay
    Makanakki Matteduvan

    Kashdangal Sahichavan
    Kannuner Thudappavan
    Vakku Nalki Svarge Poyavan
    Nekkamillathenne Cherkkume(2);- Enthu..



    Bharam Nee Thangiyille Krushum - ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ Bharam Nee Thangiyille Krushum - ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.