Chilar Ninakumpole Karthanude Varavu - ചിലരർനിനയ്ക്കുംപോലെ കർത്തനുടെ - Christking - Lyrics

    Chilar Ninakumpole Karthanude Varavu - ചിലരർനിനയ്ക്കുംപോലെ കർത്തനുടെ


    1 ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്
    ഒട്ടും താമസിക്കില്ലിനിയും
    പാപികൾ മനം തിരിഞ്ഞീടുവാനായ്
    ക്ഷമ കാട്ടിടുന്നതേയുള്ളൂ(2)

    2 രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
    എതിർക്കുന്നതു കാണുന്നല്ലോ
    അപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾ
    ഛിന്നമായിടുന്നു(2)

    3 ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു
    ഒത്താൽ വൃതരേയും കീഴടക്കാൻ
    ശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാം
    പ്രാപിക്ക ഈ നാളിൽ(2)

    4 നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു
    കുറവ് കർത്തൻ കാണുന്നല്ലോ
    ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും
    താതൻ അരുളിടുന്നു(2)

    5 സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽ
    വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ
    സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്
    യുഗായുഗം വാഴാം(2)


    1 Chilar Ninkkum Pole Karthanude Varavu
    Ottum Thamasikilliniyum
    Paapikal Manam Thirinji’eduvanay–
    Kshema Kaattidunnatheyullu(2)

    2 Rajyam Rajyathodum Jaathi Jaathiyodum
    Ethirkkunnathu Kaanunnallo
    Aappan Amma Makkal Sodara Bhendhangal
    Chinnamayidunnu(2)

    3 Shathru Alarum Simham Pole Chuttidunnu
    Othal Vrithareyum Kezhadakkan
    Shathrve Jayippanayi Daivathin Krupakal Naam
    Prapikka Iee Nalil(2)

    4 Ninte Aadya Sneham Vittu Poy-ennoru
    Kuravu Karthan Kaanunnallo
    Laukeka Sukhangalo Shashvatham Allennum
    Thathan Arulidunnu(2)

    5 Svarggeya-rajyam Vegam Aagamikkayal
    Vishuddhan Thanne Vishuddhekarikkatte
    Svergeya Medayil Priyanumayothu
    Yuga Yugam Vazham(2)



    Chilar Ninakumpole Karthanude Varavu - ചിലരർനിനയ്ക്കുംപോലെ കർത്തനുടെ Chilar Ninakumpole Karthanude Varavu - ചിലരർനിനയ്ക്കുംപോലെ കർത്തനുടെ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.