Chodikkunnathilum Ninakkunnathilum - ചോദിക്കുന്നതിലും നിനക്കുന്നതിലും - Christking - Lyrics

    Chodikkunnathilum Ninakkunnathilum - ചോദിക്കുന്നതിലും നിനക്കുന്നതിലും


    1 ചോദിക്കുന്നതിലും നിനക്കുന്നതിലും
    അത്യന്തം പരമായി നടത്തുന്നവൻ
    എന്റെ യേശു അല്ലാതാരുള്ളു
    എന്റെ യേശു എന്നെ നടത്തും

    എന്നെ നടത്തുന്നവൻ
    എന്നും പുലർത്തുന്നവൻ
    എന്റെ യേശു മതിയായവൻ(2)

    2 അനർത്ഥവും ബാധയും അടുക്കയില്ല
    അനുദിന ജീവിത പാതകളിൽ(2)
    ഭയപ്പേടേണ്ടാ ഇനി സംഭ്രമിക്കേണ്ട
    ഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)

    3 വിശ്വസ്തനാം എന്റെ യേശുനാഥാ
    മാറ്റമില്ലാത്ത എൻ സ്നേഹ താതാ(2)
    ഇന്നലെയും ഇന്നും എന്നേക്കും
    ഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)

    4 എന്റെ നിനവുകളെല്ലാം അറിയുന്നവൻ
    കൺമണിപോലന്നെ കാക്കുന്നവൻ(2)
    എന്റെ വേദനയെല്ലാം അവൻ വഹിച്ചു
    അടിപ്പിണരാൽ അവൻ സൗഖ്യമേകി(2)


    1 Chodikkunnathilum Ninakkunnathilum
    Athyantham Paramaayi Nadathunnavan
    Ente Yeshu Allaathaarullu
    Ente Yeshu Enne Nadathum

    Enne Nadathunnavan
    Ennum Pularthunnavan
    Ente Yeshu Mathiya’yavan(2)

    2 Anarthavum Baadhayum Adukkayilla
    Anudina Jeevitha Paathakalil(2)
    Bhayappedenda Ini Sambhramikkenda
    Njaan en Yeshuvin Karangaliaam(2)

    3 Vishvasthanaam Ente Yeshunathaa
    Mattamillatha en Sneha Thathaa(2)
    Innaleyum Innum Ennekkum
    Njaan en Yeshuvin Karangaliaam(2)

    4 Ente Ninavukalellaam Ariyunnavan
    Kanmanipolanne Kaakkunnavan(2)
    Ente Vedanayellaam Avan Vahichu
    Adippinaraal Avan Saukhyameki(2)



    Chodikkunnathilum Ninakkunnathilum - ചോദിക്കുന്നതിലും നിനക്കുന്നതിലും Chodikkunnathilum Ninakkunnathilum - ചോദിക്കുന്നതിലും നിനക്കുന്നതിലും Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.