Daivam Thannu Ellam - ദൈവം തന്നു എല്ലാം - Christking - Lyrics

    Daivam Thannu Ellam - ദൈവം തന്നു എല്ലാം


    1 ദൈവം തന്നു എല്ലാം
    ദൈവത്തെ ആരാധിക്കാൻ
    ദൈവം ഉയർത്തി നമ്മെ
    ദൈവത്തെ ആരാധിക്കാൻ

    താളമേളത്തോടെ
    വാദ്യഘോഷത്തോടെ
    ആടിപ്പാടി നമ്മൾ
    ദൈവത്തെ ആരാധിക്കാം

    2 പൂർണ്ണശക്തിയോടെ
    ദൈവത്തെ ആരാധിക്കാം
    ആർപ്പിൻ ഘോഷത്തോടെ
    ദൈവത്തെ ആരാധിക്കാം

    3 സത്യത്തിലും ആത്മാവിലും
    ദൈവത്തെ ആരാധിക്കാം
    സ്തോത്രത്തോടും സ്തുതികളോടും
    ദൈവത്തെ ആരാധിക്കാം

    4 അഭിഷേകത്തിൻ ശക്തിയോടെ
    ദൈവത്തെ ആരാധിക്കാം
    രക്ഷയുടെ സന്തോഷത്തോടെ
    ദൈവത്തെ ആരാധിക്കാം


    1 Daivam Thannu Ellaam
    Daivathe Aaraadhikkaan
    Daivam Uyarthi Namme
    Daivathe Aaraadhikkaan

    Thaala Melathode
    Vaadya Ghoshathode
    Aadippadi Nammal
    Daivathe Aaraadhikkaam

    2 Purnna Shakthiyode
    Daivathe Aaraadhikkaam
    Aarppin Ghoshathode
    Daivathe Aaraadhikkaam

    3 Sathyathilum Aathmaavilum
    Daivathe Aaraadhikkaam
    Sthothrathodum Sthuthikalodum
    Daivathe Aaraadhikkaam

    4 Abhishekathin Shakthiyode
    Daivathe Aaraadhikkaam
    Rakshayude Santhoshathode
    Daivathe Aaraadhikkaam



    Daivam Thannu Ellam - ദൈവം തന്നു എല്ലാം Daivam Thannu Ellam - ദൈവം തന്നു എല്ലാം Reviewed by Christking on April 01, 2020 Rating: 5

    1 comment:

    1. Thank you for this lyrics. May God bless you.

      ReplyDelete

    Powered by Blogger.