Ellaam Ellaam Ninte Danam - എല്ലാമെല്ലാം നിന്റെ ദാനം

    Ellaam Ellaam Ninte Danam - എല്ലാമെല്ലാം നിന്റെ ദാനം

    എല്ലാം എല്ലാം നിന്റെ ദാനം
    എല്ലാം എല്ലാം നിന്റെ ദാനം (2)
    നേടിയതൊന്നുമില്ലാ
    എല്ലാം അപ്പാ നിന്റെ ദാനം (2)

    1 എൻ രക്ഷയതോ നിന്റെ ദാനം
    പുത്രനെ തന്നല്ലോ നിന്റെ ദാനം (2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

    2 എൻ ദർശനമോ നിന്റെ ദാനം
    എൻ ലക്ഷ്യമതോ നിന്റെ ദാനം (2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

    3 എൻ പുത്രാത്വമോ നിന്റെ ദാനം
    എൻ നീതിയതോ നിന്റെ ദാനം (2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

    4 എൻ നേട്ടങ്ങളോ നിന്റെ ദാനം
    എൻ നഷ്ടങ്ങളോ നിന്റെ ദാനം
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

    5 എൻ സന്തോഷമോ നിന്റെ ദാനം
    എൻ വേദനയോ നിന്റെ ദാനം (2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

    Ellaamellaam Ninte Danam
    Ellaamellaam Ninte Danam (2)
    Nediyathonnumillaa
    Ellaam Appaa Ninte Danam (2)

    1 en Rakshayatho Ninte Daanam
    Puthrane Thannallo Ninte Daanam (2)
    Nediyathonnumillaa Ellaam Appaa Ninte Daanam (2)

    2 en Darshanamo Ninte Daanam
    En Lakshyamatho Ninte Daanam (2)
    Nediyathonnumillaa Ellaam Appaa Ninte Daanam (2)

    3 en Puthrathvamo Ninte Daanam
    En Neethiyatho Ninte Daanam (2)
    Nediyathonnumillaa Ellaam Appaa Ninte Daanam (2)

    4 en Nettangalo Ninte Daanam
    En Nastangalo Ninte Daanam(2)
    Nediyathonnumillaa Ellaam Appaa Ninte Daanam (2)

    5 en Santhoshamo Ninte Daanam
    En Vedanayo Ninte Daanam(2)
    Nediyathonnumillaa Ellaam Appaa Ninte Daanam (2)

    Ellaam Ellaam Ninte Danam - എല്ലാമെല്ലാം നിന്റെ ദാനം Ellaam Ellaam Ninte Danam - എല്ലാമെല്ലാം നിന്റെ ദാനം Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.