En Daivam Nallaven Ennennume (Aa Nala Deshathil) - എൻ ദൈവം നല്ലവൻ എന്നെന്നുമേ എൻ - Christking - Lyrics

    En Daivam Nallaven Ennennume (Aa Nala Deshathil) - എൻ ദൈവം നല്ലവൻ എന്നെന്നുമേ എൻ


    1 എൻ ദൈവം നല്ലവൻ എന്നെന്നുമേ
    എൻ നാഥൻ വല്ലഭൻ എന്നാളുമേ
    എന്നെ സ്നേഹിച്ചവൻ എന്നെ രക്ഷിപ്പാൻ
    തൻ ജീവൻ തന്നവൻ എൻ രക്ഷകൻ

    ആ നല്ല ദേശത്തിൽ നിത്യമാം പ്രകാശത്തിൽ
    അംശിയായിട്ടെന്നെ ചേർത്തതാൽ
    കീർത്തിക്കും ഞാൻ അവൻ ത്യാഗത്തെ
    വർണ്ണിക്കും ഞാൻ എൻ അന്ത്യനാൾവരെ

    2 വന്ദനം നാഥനെ എൻ രക്ഷകാ
    നിന്ദിച്ചു നിന്നെ ഞാൻ എൻ ദോഷത്താൽ
    എൻ പേർക്കീ കഷ്ടത ക്രൂരതയും
    വഹിച്ചു എൻ പേർക്കായ് എൻ രക്ഷകാ

    3 ഞാൻ ചെയ്ത പാതകം ക്ഷമിച്ചു നീ
    സ്വന്തമായെന്നെ നീ സ്വീകരിച്ചു
    വീഴാതെ താങ്ങണേ അന്ത്യനാൾവരെ
    നടത്തി പോറ്റുക എന്റെ ദൈവമേ


    En Daivam Nallaven Ennennume
    En Nadan Vallabhan Ennalume
    Enne Snehichaven Enne Rakshippan
    Than Jeevan Thannaven en Rakshan

    Aa Nalla Deshathil Nithyamaam Prakaasathil
    Amshiyayi Tenney Cherthathaal
    Keerthikkum Njaan Aa Van Thyagathe
    Varnikkum Njaan Enn Anthyanaal Vare

    Vandanam Nathane Enn Rekshaka
    Ninnichu Ninne Njaan Enn Dhoshathaal
    Enn Perkee Kashtatha Kroora’thayum
    Vahichu Enn Perkai Enn Rekshakaa

    Njaan Cheitha Paathakam Kshemichu Nee
    Swanthamai Enne Nee Sweeka’richu
    Veezhaathe Thangane Anthya Naal Vare
    Natathi Pottuka Ente Daivama



    En Daivam Nallaven Ennennume (Aa Nala Deshathil) - എൻ ദൈവം നല്ലവൻ എന്നെന്നുമേ എൻ En Daivam Nallaven Ennennume (Aa Nala Deshathil) - എൻ ദൈവം നല്ലവൻ എന്നെന്നുമേ എൻ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.