En Daivam Sarvashakthanai - എൻ ദൈവം സർവ്വശകതനായ് വാഴുന്നു - Christking - Lyrics

    En Daivam Sarvashakthanai - എൻ ദൈവം സർവ്വശകതനായ് വാഴുന്നു


    1 എൻ ദൈവം സർവ്വശക്തനായ് വാഴുന്നു
    ആരാധിപ്പാൻ വേറെ നാമമില്ലല്ലോ
    വിളിച്ചപേക്ഷിക്കും തന്റെ ജനത്തെ
    രക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട്

    പാടിടും എന്നാളും ഞാൻ കീർത്തിച്ചീടും
    ഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാം

    2 ചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന്
    വാഗ്ദത്തദേശത്തേക്കു നടത്തിയവൻ
    തീച്ചൂളയിൽ നിന്നും രക്ഷിപ്പാനായി
    നാലാമനായ് ഇറങ്ങിവന്നവനെ


    1 en Daivam Sarvashakthanay Vazhunnu
    Aaradhippan Vere Namamillallo
    Vilichapekshikkum Thante Janaththe
    Rakshippaan Vallabhanay Koodeyunde

    Padidum Ennaalum Njaan Kerthichedum
    Ghoshikkum Ennayuse Ulla Nalellaam

    2 Chengkadal Pilarnnu Than Janathe Anne
    Vagdathadeshathekku Nasathiyavan
    Thechoolayil Ninnum Rakshippanayi
    Nalamanaay Irangivannavane



    En Daivam Sarvashakthanai - എൻ ദൈവം സർവ്വശകതനായ് വാഴുന്നു En Daivam Sarvashakthanai - എൻ ദൈവം സർവ്വശകതനായ് വാഴുന്നു Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.