En Jeevitha Padakathinmel - എൻ ജീവിത പടകതിന്മേൽ - Christking - Lyrics

    En Jeevitha Padakathinmel - എൻ ജീവിത പടകതിന്മേൽ


    1 എൻ ജീവിത പടകതിന്മേൽ
    പ്രതികൂല കാറ്റടിച്ചാൽ
    കഷ്ടനഷ്ടങ്ങൾ ഏശിടാതേ
    അനുകൂലമായ് യേശുചാരേ (2)

    ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാം
    മോദമോടെ ആർത്തുഘോഷിക്കാം
    സ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തു
    നന്ദിയോടെ ആർത്തു ഘോഷിക്കാം(2)

    3 കണ്ണുനീർ താഴ്വരയിൽ
    തളരാതെ താങ്ങിടുന്നോൻ (2)
    ആ പൊൻകരം എനിക്കുതണൽ
    അനുദിനവും എന്നേനടത്തും (2)

    4 നിന്ദപരിഹാസം ഏറിടുമ്പോൾ
    കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2)
    ആശ്വാസം ഏകിടുന്നോൻ
    എൻ അരികിലുണ്ടനുഗ്രഹമായ് (2)


    En Jeevitha Padakathinmel
    Prathikula Katadichal
    Kashda’nashdagal Eshidathe
    Anukulamay Yeshu’chare (2)

    Halleluyah Padam Halleluyah Padam
    Modamode Aarthu’ghoshikkam
    Swantha Jeevan Thanna Rakshakane Orthu
    Nandiyode Aarthu’ghoshikkam(2)

    Kannuner Thazhvarayil
    Thalarathe Thangidunon (2)
    Aa Ponkaram Enikkuthanal
    Anudinavum Enne Nadathum(2)

    Nindaparihaasam Eridumpol
    Karthan Krushine Dhyanichidam (2)
    Aashvasam Ekidunnon
    En Arikilund’anugra’hamay(2)



    En Jeevitha Padakathinmel - എൻ ജീവിത പടകതിന്മേൽ En Jeevitha Padakathinmel - എൻ ജീവിത പടകതിന്മേൽ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.