En Maname Nin Aadaramen Masiha - എൻ മനമെ നിൻ ആദാരമെൻ മശിഹാ രാജരാജൻ

- Malayalam Lyrics
- English Lyrics
1 എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ
മാനം ധനം മഹിമ മഹിമയതിൻ പെരുമ
സർവ്വവുമെൻ മശിഹാ മഹാ രാജൻ
2 തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക
നിക്ഷേപമവൻ തന്നെ അക്ഷയ ധനം തന്നു
രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;-എൻ..
3 നിൻ പിത്യസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം
നാളെയെ കൊണ്ടൻ ചിത്തം കലങ്ങാതെന്നും സത്യം
അരുളിയവൻ നിത്യം പാലിക്കുന്നോൻ;-എൻ..
4 ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും
അഗ്നിമേഘത്തിൻ കീഴിൽ ശക്തിയേറും വൻ തോളിൽ
നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;-എൻ..
English
En Maname Nin Aadaramen Masiha - എൻ മനമെ നിൻ ആദാരമെൻ മശിഹാ രാജരാജൻ
Reviewed by Christking
on
April 09, 2020
Rating:

This is a very meaningful song and I would like to know who is the original writer this song "എൻ മനമെ നിൻ ആധാരമെൻ "
ReplyDeleteI am pretty certain that it was written by Br. T. K. Sameul
ReplyDelete