En Pakshamaayen Karthan Cherum - എൻ പക്ഷമായെൻ കർത്തൻ ചേരും തൻ രക്ഷയിൽ - Christking - Lyrics

    En Pakshamaayen Karthan Cherum - എൻ പക്ഷമായെൻ കർത്തൻ ചേരും തൻ രക്ഷയിൽ


    1 എൻ പക്ഷമായെൻ കർത്തൻ ചേരും
    തൻ രക്ഷയിൽ ഞാനാശ്രയിക്കും
    ഇക്ഷിതിയിലെ പാടുകളെ
    നിക്ഷേപമായ് ഞാനെണ്ണുമന്ന്

    ദൂരെ ദൂരെ വാനിലൊന്നായ്
    ചേരുമെന്റെ പ്രിയനോട്
    തീരുമെൻ വിലാപമന്ന്
    തോരുമെൻ കണ്ണീരുമന്ന്

    2 ക്രൂശിലെൻ പേർക്കു ജീവൻ തന്ന
    യേശുവിൻ പേർക്കു ജീവിക്കും ഞാൻ
    ആശയില്ലേ മറ്റൊന്നുമേയെൻ
    യാത്രയിലെൻ പ്രിയനൊഴികെ;- ദൂരെ ദൂരെ

    3 ചെങ്കടലും യോർദ്ദാനുമൊന്നും
    എൻ വഴിയിൽ തടയുകില്ല
    വന്മതിലും ഇടിഞ്ഞുവീഴും
    തൻ ജനമാർത്തു പാടിടുമ്പോൾ;- ദൂരെ ദൂരെ

    4 എൻ പ്രിയനെ ഞാൻ കാണുന്നേരം
    തൻ പ്രഭയിൽ ലയിക്കും നേരം
    അംബരത്തിൽ വിളങ്ങും തേജോ
    രൂപമായ് ഞാനും മാറുമന്ന്;- ദൂരെ ദൂരെ


    1 en Pakshamaayen Karthan Cherum
    Than Rakshayil Njanaashrayikkum
    Ikṣhithiyile Pādukaḷe
    Nikṣhepamay Njāneṇṇumanne

    Dure Dure Vānilonnāy
    Cherumente Priyanode
    Therumen Vilapamanne
    Thorumen Kaṇṇerumanne

    2 Krūśhilen Perkku Jeevan Thanna
    Yeshuvin Perkku Jeevikkuṁ Ñjaan
    Ashayillē Mattonnumēyen
    Yāthrayilen Priyanozhike;- Dure Dure

    3 Cheṅkadaluṁ Yoārddānu Monnuṁ
    En Vazhiyil Thadayukilla
    Vanmathiluṁ Idinnuvezhuṁ
    Than Janam aārthu Pādidumpol;- Dure Dure

    4 en Priyane Njaan Kaṇunneram
    Than Prabhayil Layikkum Neraṁ
    Ambarathil Viḷangkuṁ Thejo
    Rupamay Ñjaanum Marumanne;- Dure Dure



    En Pakshamaayen Karthan Cherum - എൻ പക്ഷമായെൻ കർത്തൻ ചേരും തൻ രക്ഷയിൽ En Pakshamaayen Karthan Cherum - എൻ പക്ഷമായെൻ കർത്തൻ ചേരും തൻ രക്ഷയിൽ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.