En Prema Kanthanam Yeshuve - എൻ പ്രേമകാന്തനാം യേശുവേ - Christking - Lyrics

    En Prema Kanthanam Yeshuve - എൻ പ്രേമകാന്തനാം യേശുവേ


    1 എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ
    നിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെ
    എൻ നയനങ്ങൾക്കതി മോദം നിൻ രൂപമേ

    സ്തുതികളിൽ വാണിടും നാഥനാം യേശുവേ
    ആയിരം പതിനായിരങ്ങളിൽ സുന്ദരനേ
    സുന്ദരനേ സുന്ദരനേ എൻ യേശുവേ

    2 കണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2)
    വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ്
    പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്

    3 നിൻ വചനം എന്റെ കാതിൽ ആനന്ദമേകും സംഗീതമേ (2)
    നിന്റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെ
    നിന്റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ


    1 en Premakaanthanaam Yeshuve Aa Sundarane
    Nin Mukhakaanthiyen Priyane Enthaashcharyame
    En Nayanangalkathi Modam Nin Roopame

    Sthuthikalil Vaanidum Naathhanaam Yeshuve
    Aayiram Pathinaayirangalil Sundarane
    Sundarane Sundarane en Yeshuve

    2 Kannukalil Minnalpole Padangalo Svarnashobha (2)
    Viral Thumpilum Nee Adhikaravumayi Varikayaay
    Pon Kiredavum Choodi Thejapornnanaay Varikayay

    3 Nin Vachanam Ente Kathil Aanandamekum Samgeethame (2)
    Ninte Kaikalil en Aashrayame en Aaraadhyane
    Ninte Marvathil en Vishramame en Sarvasvame



    En Prema Kanthanam Yeshuve - എൻ പ്രേമകാന്തനാം യേശുവേ En Prema Kanthanam Yeshuve - എൻ പ്രേമകാന്തനാം യേശുവേ Reviewed by Christking on April 11, 2020 Rating: 5

    No comments:

    Powered by Blogger.