Ennappanishta Puthranakuvan - എന്നപ്പനിഷ്ട പുത്രനാകുവാൻ - Christking - Lyrics

    Ennappanishta Puthranakuvan - എന്നപ്പനിഷ്ട പുത്രനാകുവാൻ


    എന്നപ്പനിഷ്ട പുത്രനാകുവാൻ
    തൻ ശിക്ഷണത്തിൽ നടത്തി
    എന്നിഷ്ടം അഖിലവും താൻ തടുത്തു
    എന്നെ ഏറ്റം പാകപ്പെടുത്തി

    ദൈവരാജ്യ പാഠശാലയിൽ
    ചിലകാലമെല്ലാം പഠിക്കിൽ
    അതിൻ മേന്മ അറിയുവാനായ്
    ചെറു പരിശോധന വരുമ്പോൾ

    ചൂള ചൂടധികം പെരുക്കി
    അതിൽ പൊന്നു കിടന്നുരുകി
    അതിൻകീടമഖിലവും നീക്കി
    ശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും


    Ennappanishda Puthranakuvan
    Than Shikshanathil Nadathi
    Ennishdm Akilavum Than Thaduthu
    Enne Eettam Paakappeduthi

    Daiva Raaya Paadashalayil
    Chilkalamellam Padikkil
    Anthin Menma Ariuvanaay
    Cheru Parishodhana Varumpol

    Chula Chudadhikam Perukki
    Athil Ponnu Kidannuruki
    Athin Keda’mkhilavum Neeki
    Shuddha Ponnupol Purathu Vannidum



    Ennappanishta Puthranakuvan - എന്നപ്പനിഷ്ട പുത്രനാകുവാൻ Ennappanishta Puthranakuvan - എന്നപ്പനിഷ്ട പുത്രനാകുവാൻ Reviewed by Christking on April 24, 2020 Rating: 5

    1 comment:


    1. ennappanishda puthranakuvan please please me the mp3 of this song

      ReplyDelete

    Powered by Blogger.