Enni Enni Theratha Nanmakal - എണ്ണി എണ്ണി തീരാത്ത നന്മകൾ

    Enni Enni Theratha Nanmakal - എണ്ണി എണ്ണി തീരാത്ത നന്മകൾ


    എണ്ണി എണ്ണി തീരാത്ത നന്മകൾ
    എന്റെമേൽ ചെരിഞ്ഞവനെ
    എണ്ണമില്ലാത്ത നിൻ നന്മകൾ അഖിലം
    പാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2)

    1 പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തി
    രക്ഷയേകി നിൻ കൃപയാൽ (2)
    ഹൃദയത്തിൻ മലിനത നീക്കി നിദാന്തം
    നിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി..

    2 മനസ്സിൻ മുറിവുകളുണക്കാൻ
    സ്നേഹത്തിൻ തൈലം പൂശി (2)
    കദനം നിറഞ്ഞൊരെൻ ജീവിത യാത്ര
    ആമോദമാക്കി നീ തീർത്തു (2); എണ്ണി..


    Enni Enni Theratha Nanmakal
    Enamel Chorinjavane
    Ennnmillatha Nin Nanmakal Akilam
    Parithil Ghoshikan Varunnitha Njan

    1 Papakuziyil Ninnene Uyarthi
    Rakshyeki Nin Krupayal
    Hridayathin Malinatha Neeki Nidatham
    Nine Kananum Kankal Thurannu

    2 Manassin Murivuka’lunakan
    Snehathin Thylam Pushi
    Kadanam Nirangoren Jeevitha Yathra
    Amodamaki Nee Theerthu



    Enni Enni Theratha Nanmakal - എണ്ണി എണ്ണി തീരാത്ത നന്മകൾ Enni Enni Theratha Nanmakal - എണ്ണി എണ്ണി തീരാത്ത നന്മകൾ Reviewed by Christking on May 25, 2020 Rating: 5

    1 comment:

    Powered by Blogger.